Navakerala sadas

പാർട്ടി നിർദ്ദേശം ലംഘിച്ച് നവകേരള സദസ്സിൽ; ലീഗ്, കോൺഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ

കോഴിക്കോട്: പാർട്ടി നിർദ്ദേശം അവഗണിച്ച് നവകേരള സദസ്സിൽ പങ്കെടുത്തതിന് ലീഗ്, കോൺഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ. കോൺഗ്രസിന്റെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ...

മുഖ്യമന്ത്രിയുടെ പ്രഭാതയോഗ വേദിയിലേക്ക് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മാര്‍ച്ച്; പ്രതിഷേധക്കാരെ പോലീസ് അ‌റസ്റ്റ് ചെയ്ത് നീക്കി

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പ്രഭാത യോഗം നടക്കുന്ന വേദിയിലേക്ക് കെഎസ്ആര്‍ടിസി ഐൻടിയുസി യൂണിയൻ മാര്‍ച്ച്. ശമ്പള- പെൻഷൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് ജീവനക്കാർ വേദിയിലേക്ക് മാർച്ച് നടത്തിയത്. കോഴിക്കേട് യോഗം ...

നവകേരള ബസ് യാത്ര ;പര്യടനത്തിൽ മന്ത്രിവാഹനങ്ങളും ;ചെലവ് ചുരുക്കാനെന്ന ഗതാഗത മന്ത്രിയുടെ വാദങ്ങൾ പൊളിയുന്നു

വയനാട് :നവകേരള സദസ്സിലേക്ക് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ആഡംബര ബസിൽ യാത്ര ചെയ്യുന്നത് ചെലവ് കുറയ്ക്കാൻ ആണെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വാദങ്ങൾ പൊളിയുന്നു. പര്യടനത്തിൽ ...

പിണറായി സർക്കാരിനെ പാഠം പഠിപ്പിക്കും ;കോഴിക്കോട് നവകേരള സദസിന് നേരെ മാവോയിസ്റ്റ് ഭീഷണി

കോഴിക്കോട് :സംസ്ഥാന സർക്കാരിന്റെ നവകേരള സദസിന് എതിരെ മാവോയിസ്റ്റ് ഭീഷണി. കോഴിക്കോട് സംഘടിപ്പിക്കുന്ന നവകേരള സദസിന് എതിരെ എഴുതിയ ഭീഷണിക്കത്ത് കോഴിക്കോട് കളക്ടർക്കാണ് ലഭിച്ചത്. മുതലാളിത്തത്തിന് കീഴടങ്ങിയ ...

നവകേരള സദസ്സ് ഭരണപക്ഷത്തിന്റെ അജണ്ട നടപ്പിലാക്കാനുള്ള വേദി മാത്രം ; രൂക്ഷ വിമർശനവുമായി ശശി തരൂർ

പാലക്കാട് : ഭരണപക്ഷത്തിന്റെ അജണ്ട നടപ്പിലാക്കാനുള്ള വേദി മാത്രമാണ് നവകേരള സദസെന്ന് ശശി തരൂർ എംപി. സര്‍ക്കാരിന്റെ പണി ഇതല്ല എന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ...

നവകേരള സദസിലേക്ക് അച്ചടക്കമുള്ള കുട്ടികളെ വേണം; ഉത്തരവിൽ കേസ് എടുത്ത് ബാലാവകാശ കമ്മീഷൻ; റിപ്പോർട്ട് തേടി

മലപ്പുറം: നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള ഉത്തരവിൽ നടപടിയുമായി സംസ്ഥാന ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. ഇന്നലെയാണ് വിദ്യാർത്ഥികളെ വിട്ട് നൽകണമെന്ന് തിരൂരങ്ങാടി ...

ചെറിയ കുഞ്ഞുങ്ങൾ പോലും റോഡിന്റെ സൈഡിൽ നിന്ന് കൈവീശുകയാണ്; നവകേരള യാത്രയുടെ വിജയമാണെന്ന് മുഖ്യമന്ത്രി

കണ്ണൂർ: ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ നടത്തുന്ന ജനകീയ സദസ്സായി നവകേരള സദസ്സിനെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറിയ കുഞ്ഞുങ്ങൾ പോലും റോഡിന്റെ സൈഡിൽ നിന്ന് കൈവീശുകയാണ്. ...

മന്ത്രിമാരുടെ ആഡംബര ബസിന് പിന്നാലെ പായുന്നത് നൂറോളം അകമ്പടി വാഹനങ്ങൾ ; മലയാളിയുടെ സാമാന്യ ബോധത്തെ പിണറായി വിജയൻ സർക്കാർ വെല്ലുവിളിക്കുകയാണെന്ന് സന്ദീപ് വചസ്പതി

മലയാളിയുടെ സാമാന്യ ബോധത്തെ പിണറായി വിജയൻ സർക്കാർ വെല്ലുവിളിക്കുകയാണെന്ന് സന്ദീപ് വചസ്പതി. കാസർകോട് ജില്ലയിൽ നാലു മണ്ഡലങ്ങളിൽ ആയി നാലു മണിക്കൂർ രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടും ഒരാളുടെ ...

നവകേരള സദസിന് സ്കൂൾ ബസുകളും വിട്ടുനൽകണം; ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവകേരള സദസിന് സ്കൂൾ ബസുകളും വിട്ടുനൽകണമെന്ന് നിർദ്ദേശം. സംഘാടകർ ആവശ്യപ്പെട്ടാൽ ബസുകൾ വിട്ടു നൽകാമെന്നാണ് ഉത്തരവ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് ...

ചലിക്കുന്ന ക്യാബിനറ്റ് ചരിത്രത്തിൽ ആദ്യം; മുഖ്യമന്ത്രി യാത്ര ചെയ്ത വാഹനം മ്യൂസിയത്തിൽ വെച്ചാൽ ലക്ഷകണക്കിന് ആളുകൾ കാണാൻ വരും ;എ കെ ബാലൻ

പാലക്കാട് :മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും യാത്ര ചെയ്ത വാഹനം മ്യൂസിയത്തിൽ വെച്ചാൽ ലക്ഷകണക്കിന് ആളുകൾ കാണാൻ വരുമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെ ബാലന്‍.നവകേരള സദസ് ചരിത്ര ...

നവകേരള യാത്രയിലൂടെ കേരളത്തിലെ അവസാന കമ്യൂണിസ്റ്റ്‌ സർക്കാരിന്റെ അന്ത്യ യാത്ര ;അതിന്റെ കാലൻ പിണറായി വിജയൻ ;കെ സുരേന്ദ്രൻ

തിരുവനന്തപുരം :നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ആഡംബര വാഹനത്തിൽ യാത്ര ചെയ്യുന്നതിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നവകേരള യാത്രയ്ക്ക് വേണ്ടി ഒരു കോടി ...

ഒരു കോടിയുടെ ആഡംബര ബസ് വാങ്ങുന്നത് ട്രാഫിക് കുരുക്ക് ഒഴിവാക്കാൻ ; വിവാദമാക്കേണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : നവ കേരള സദസ്സിനായി ഒരു കോടിയുടെ ബസ് വാങ്ങുന്നത് ആഡംബരം അല്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മന്ത്രിമാർ യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ട്രാഫിക് ...

എല്ലാ സർക്കാർ ഉദ്യോഗസ്ഥരും നവകേരള സദസിൽ പങ്കെടുക്കണം ; ഉത്തരവുമായി കാസർകോട് ജില്ലാ കളക്ടർ

കാസർകോട് : സർക്കാരിന്റെ നവകേരള സദസ്സ് പ്രമാണിച്ച് നവംബര്‍ 19 ഞായറാഴ്ച കാസർകോട് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവൃത്തി ദിവസമായിരിക്കുമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ് . ...

നവകേരള സദസിന് ആളെ കൂട്ടാൻ ഭീഷണി; തൊഴിലുറപ്പിൽ നിന്ന് നീക്കുമെന്ന് വൈസ് പ്രസിഡന്റിന്റെ ശബ്ദസന്ദേശം

കോഴിക്കോട്: നവകേരള സദസിലേക്ക് ആളെക്കൂട്ടാൻ പണി തുടങ്ങി സഖാക്കന്മാർ. സംസ്ഥാന സർക്കാരിന്റെ പ്രചാരണ പരിപാടിയായ നവകേരള സദസിലും അതിന്റെ സംഘാടക സമിതി യോഗത്തിലും പങ്കെടുക്കാത്തവർക്കെതിരെ പ്രതികാര നടപടിയുണ്ടാകുമെന്ന് ...

തൊഴിലുറപ്പിന്റെ മസ്റ്റ് റോൾ ഉറപ്പിക്കണമെങ്കിൽ നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഇറങ്ങണം; കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി ഉള്ള്യേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്

കോഴിക്കോട്; കേരളീയമാണേലും നവകേരള സദസ് ആണേലും കുടുംബശ്രീ അംഗങ്ങൾക്ക് കിടക്കപ്പൊറുതിയില്ലാത്ത സ്ഥിതിയാണ്. നവകേരള സദസിന്റെ പ്രചാരണത്തിൽ പങ്കെടുക്കാത്ത കുടുംബശ്രീകൾക്കെതിരെ ഭീഷണിയുമായി പഞ്ചായത്ത് വൈസ് പ്രസിഡന്റ്. ഉള്ള്യേരി പഞ്ചായത്ത് ...

സഹകരണ പ്രസ്ഥാനങ്ങൾ എൽഡിഎഫിന്റെ കറവപ്പശുക്കളാക്കി മാറ്റുന്നു; നവകേരള സദസിന്റെ പ്രചരണം നടത്താൻ ജനങ്ങളെ കൊള്ളയടിക്കുകയാണ് സർക്കാരെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ നവകേരള സദസിന് വേണ്ടി സർക്കാർ സഹകരണ- തദ്ദേശ ഭരണ സ്ഥാപനങ്ങളെ പിഴിയുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist