പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകും : നിലപാട് കടുപ്പിച്ച് എൻഐഎ
കൊച്ചി : പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ ദേശീയ അന്വേഷണ ഏജൻസി. പ്രതികളായ അലൻ ഷുഹൈബിനും താഹ ഫസലിനും ജാമ്യം അനുവദിച്ചതിനെതിരേ അപ്പീൽ നൽകുമെന്ന് ...



















