ജമ്മു കശ്മീരിലെ ചില അക്കൗണ്ടുകളിലേക്ക് വന്തോതില് പണം എത്തി; അന്വേഷണം ആരംഭിച്ചതായി എന്.ഐ.എ
ഡല്ഹി: ജമ്മു കശ്മീരിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അടുത്ത കാലത്തെത്തിയ പണത്തിന്റെ ഉറവിടം ദേശീയ അന്വേഷണ ഏജന്സി (എന്.ഐ.എ) അന്വേഷിക്കുന്നു. ഇക്കാര്യത്തില് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി എന്.ഐ.എ ...