230 കിലോമീറ്റർ നീളത്തിൽ കാർഗിൽ സൻസ്‌കർ റോഡ് നവീകരിക്കുന്നു; ലഡാക്കിലേത് തന്ത്രപ്രധാന മുന്നേറ്റമെന്ന് നിതിൻ ഗഡ്കരി
ലഡാക്ക്: ലഡാക്കിൽ 230 കിലോമീറ്റർ ദൂരത്തിലുള്ള കാർഗിൽ-സൻസ്‌കർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ദേശീയ പാത 301ൽ വരുന്ന പ്രധാന ഭാഗമാണിത്. ...