വിമതരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി ഇമ്രാൻ ഖാൻ സുപ്രീം കോടതിയിൽ; പാക് സർക്കാരിന്റെ പതനം ആസന്നം
ഇസ്ലാമാബാദ്: സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്ന വിമതന്മാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പാക് സുപ്രീം കോടതിയെ സമീപിച്ചു. ഇതിനായി ഭരണഘടന വ്യവസ്ഥയില്‍ വ്യക്തത ...






















