പാകിസ്താൻ അള്ളാഹുവിന്റെ നിയമം പാലിക്കുന്നില്ല; യഥാർത്ഥ ഇസ്ലാം എന്താണെന്ന് അവരെ പഠിപ്പിക്കും; അഫ്ഗാനിൽ നിന്നും നുഴഞ്ഞു കയറി 100 കണക്കിന് താലിബാൻ ഭീകരർ; വീഡിയോ പുറത്ത്
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ നിന്നും പാകിസ്താനിലേക്ക് താലിബാൻ ഭീകരർ നുഴഞ്ഞു കയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഭീകരാക്രമണം ലക്ഷ്യമിട്ട് 100 കണക്കിന് പേർ അതിർത്തി കടക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ...



























