‘അമേരിക്കയും പാകിസ്ഥാനും ഒപ്പം നിന്ന് ചതിച്ചു, ഇന്ത്യ എന്താണെന്ന് ലോകത്തിന് കാട്ടി കൊടുക്കൂ, അങ്ങയുടെ ഈ സഹോദരിമാരെ രക്ഷിക്കൂ‘; പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഫ്ഗാൻ വനിതകൾ
കബൂൾ: അമേരിക്കയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനെ ഒപ്പം നിന്ന് ചതിച്ചുവെന്ന് മനുഷ്യാവകാശ പ്രവർത്തക മെഹബൂബ സിറാജ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോടും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടും ക്രോധവും ...
























