pakistan

ശത്രുവിനെ തവിടുപൊടിയാക്കാൻ ഭീഷ്മ- റഫാൽ പ്ലാനുമായി ഇന്ത്യ; ഞെട്ടി വിറച്ച് ചൈനയും പാകിസ്ഥാനും

ഡൽഹി: അതിർത്തിയിൽ പ്രകോപനത്തിന് മുതിരുന്ന ശത്രുവിനെ തുരത്താൻ ശക്തമായ പ്രതിരോധ- പ്രത്യാക്രമണ പദ്ധതി തയ്യാറാക്കി ഇന്ത്യൻ സൈന്യം. കരസേനയും വ്യോമസേനയും സംയുക്തമായി ആസൂത്രണം ചെയ്തിരിക്കുന്ന ബി ആർ ...

പാകിസ്ഥാനിൽ വീണ്ടും രാമക്ഷേത്രം തകർത്തു; സിന്ധിൽ ഇനി അവശേഷിക്കുന്നത് 20 ക്ഷേത്രങ്ങൾ മാത്രമെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നു. സിന്ധിലെ രാമക്ഷേത്രം കഴിഞ്ഞ ദിവസം അക്രമികൾ തകർത്തു. പ്രദേശത്ത് ആകെ 428 ക്ഷേത്രങ്ങൾ ഉണ്ടായിരുന്നുവെന്നും ഇനി കേവലം ഇരുപതെണ്ണം ...

“രാജ്യസുരക്ഷയല്ല, സംസ്ക്കാരമാണ് ഞങ്ങളുടെ പ്രശ്നം, അശ്ലീല വീഡിയോ പ്രചരിപ്പിക്കാൻ അനുവാദമില്ല” : ടിക് ടോക് നിരോധിച്ച് പാകിസ്ഥാനും

ഡൽഹി :ചൈനയെ ഞെട്ടിച്ച് സുഹൃദ് രാജ്യമായ പാകിസ്ഥാൻ. ചൈനയുടെ ജനപ്രിയ ആപ്പായ ടിക് ടോകിനെ പാകിസ്ഥാനും നിരോധിച്ചു. അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ചൈനീസ് കമ്പനിയായ ...

ഉയിഗുറുകളുടെ മനുഷ്യാവകാശങ്ങളെ മാനിക്കണം : ചൈനയ്ക്കു മേൽ സമ്മർദ്ദം ചെലുത്തി നാല്പതോളം രാജ്യങ്ങൾ

യുണൈറ്റഡ് നേഷൻസ് : ചൈനയിലുള്ള ന്യൂനപക്ഷ വിഭാഗമായ ഉയിഗുറുകളുടെ മനുഷ്യാവകാശങ്ങളെ മാനിക്കാൻ ചൈനയിൽ സമ്മർദ്ദം ചെലുത്തി നാല്പതോളം രാജ്യങ്ങൾ. അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളെ കൂടാതെ യൂറോപ്യൻ ...

ചൈനയുടെ സഹായത്തോടെ പാക് അധീന കശ്മീരിൽ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ നിർമിച്ച് പാകിസ്ഥാൻ : ഇന്ത്യ-ചൈന സംഘർഷങ്ങൾക്കിടയിൽ ആക്രമണ സാധ്യത

ഗാൽവൻ അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ നിലനിൽക്കുന്നതിനിടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സഹായത്തോടെ ഭൗമ-വ്യോമ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ നിർമിച്ച് പാകിസ്ഥാൻ. പാക് അധീന കശ്മീരിലാണ് ...

ഇന്ത്യൻ കാലാവസ്ഥയേയും സൈനികരെയും നേരിടാനുള്ള കെൽപ്പില്ല : പാകിസ്ഥാൻ സൈനികരെ കൂലിക്കെടുത്ത് ചൈന

ന്യൂഡൽഹി : ലഡാക്കിൽ ഇന്ത്യയുടെ കരുത്തരായ സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സിനെ നേരിടാനാവാതെ കുഴയുന്ന ചൈനീസ് സൈന്യം പാകിസ്ഥാൻ സൈനികരെ കൂലിക്കെടുക്കുന്നതായി റിപ്പോർട്ടുകൾ. ചൈന ഇന്ത്യൻ സുരക്ഷാസേനയെ നേരിടുന്നതിനായി ...

ചൈന -പാക് സാമ്പത്തിക ഇടനാഴി പൂർത്തിയാക്കാൻ ചൈനയുടെ കനത്ത സമ്മർദ്ദം : ഗിൽജിത്-ബാൾടിസ്ഥാനെ പാകിസ്ഥാൻ സ്വന്തമാക്കുന്നതിനു പുറകിലെ യഥാർത്ഥ കാരണങ്ങൾ

ചൈന-പാക് സാമ്പത്തിക ഇടനാഴി പൂർത്തിയാക്കാനുള്ള ചൈനയുടെ സമ്മർദത്തെ തുടർന്ന് പാക് അധിനിവേശ കശ്മീരിലെ ഗിൽജിത്-ബാൽടിസ്ഥാൻ പ്രദേശത്തെ രാജ്യത്തിന്റെ അഞ്ചാമത് പ്രവിശ്യയാക്കാനൊരുങ്ങി പാകിസ്ഥാൻ. രാജ്യം ഗിൽജിത്-ബാൽടിസ്ഥാൻ പ്രദേശത്തെ പൂർണമായും ...

“മുയലിനെ പോലെ നടന്ന് ചെന്നായയെ പോലെ വേട്ടയാടുന്നു” : പാക് ഭീകരവാദത്തിനെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂഡൽഹി : ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാൻ മറ്റു രാജ്യങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനായി ഇരവാദം മുഴക്കുകയാണെന്ന് ഇന്ത്യ. ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിലിലാണ് പാകിസ്ഥാനെതിരെ ഇന്ത്യ ആഞ്ഞടിച്ചത്. മുയലിനെ പോലെ ...

കശ്മീരിലെ നൗഗാമിൽ പാകിസ്ഥാന്റെ വെടിനിർത്തൽ ലംഘനം : രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു

  വടക്കൻ കശ്മീരിലെ നൗഗാം ഭാഗത്ത് പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചതിനെ തുടർന്ന് രണ്ടു സൈനികർ കൊല്ലപ്പെടുകയും 4 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച്ച രാവിലെ പ്രകോപനങ്ങളൊന്നും കൂടാതെയാണ് ...

‘ഇന്ത്യയിലേക്ക് വരുന്ന മയക്കുമരുന്നിൽ ഭൂരിഭാഗവും കടത്തുന്നത് പാകിസ്ഥാനിൽ നിന്ന്‘; കർശന നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ

ഡൽഹി: ഇന്ത്യയിലേക്ക് വരുന്ന മയക്കുമരുന്നിൽ ഭൂരിഭാഗവും കടത്തുന്നത് പാകിസ്ഥാനിൽ നിന്നെന്ന് റിപ്പോർട്ട്. അതിർത്തി വഴി ആയുധങ്ങൾക്കൊപ്പമാണ് പാകിസ്ഥാൻ മയക്കുമരുന്നുകളും കടത്തുന്നതെന്നും ദേശീയ മാദ്ധ്യമം നടത്തിയ അന്വേഷണ റിപ്പോർട്ടിൽ ...

‘മകനെ കുറിച്ച് അഭിമാനം തോന്നുന്നു’ : പാരീസിൽ രണ്ടു പേരെ കുത്തിപ്പരിക്കേൽപ്പിച്ച പാക് ഭീകരൻ അലി ഹസ്സന്റെ പിതാവ്

തന്റെ മകനെ കുറിച്ച് അഭിമാനം തോന്നുന്നുവെന്ന് കഴിഞ്ഞ ആഴ്ച പാരീസിൽ നടന്ന സംഘർഷങ്ങൾക്കിടെ രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ച പാക് ഭീകരൻ അലി ഹസ്സന്റെ പിതാവ്. ആക്ഷേപഹാസ്യ മാഗസിനായ ചാർലി ...

ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ മസ്ജിദുകളടക്കമുള്ള നിർമ്മിതികൾ വർദ്ധിക്കുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട് : പണം കൊടുക്കുന്നത് പാകിസ്ഥാൻ

ബീഹാർ : അതിർത്തി പ്രദേശങ്ങളിൽ മതമൗലികവാദികൾ നിയന്ത്രിക്കുന്ന മസ്ജിദുകളും ഗസ്റ്റ് ഹൗസുകളും അടക്കമുള്ള നിർമ്മിതികൾ വർധിക്കുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. നേപ്പാളുമായി അതിരു പങ്കിടുന്ന ബീഹാർ അതിർത്തിയിലാണ് നിരവധി ...

കശ്മീർ പ്രശ്നം ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന് താക്കീത് : യു.എന്നിൽ ചർച്ചയ്‌ക്കെടുത്ത ഇമ്രാൻ ഖാന്റെ പ്രസംഗത്തിനിടെ ഇന്ത്യൻ പ്രതിനിധി ഇറങ്ങിപ്പോയി

ന്യൂയോർക്ക് : ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ കശ്മീർ വിഷയം ഉന്നയിച്ച പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്. ജനറൽ അസംബ്ലിയിൽ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കശ്മീർ വിഷയം ഉന്നയിച്ചതിൽ പ്രതിഷേധിച്ച് ...

പെരുമ്പാവൂർ അറസ്റ്റ് : പാകിസ്ഥാനിലെ അൽ ഖ്വയ്‌ദ നേതൃത്വവുമായി പിടിയിലായവർ ബന്ധപ്പെട്ടുവെന്ന് എൻഐഎ

ഡൽഹി : പെരുമ്പാവൂർ, മുർഷിദാബാദ് എന്നിവിടങ്ങളിൽ നിന്നും അറസ്റ്റിലായ അൽ ഖ്വയ്‌ദ തീവ്രവാദികൾ പാകിസ്ഥാൻ അൽ ഖ്വയ്‌ദ നേതൃത്വവുമായി ബന്ധപ്പെട്ടുവെന്ന് എൻഐഎ. ഇതിന്റെ നിരവധി തെളിവുകൾ അന്വേഷണസംഘം ...

“ഭരിക്കാൻ കഴിവില്ലാത്തവനെ ഭരണമേൽപ്പിച്ച് രാജ്യം കുട്ടിച്ചോറാക്കി” : ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി നവാസ് ഷെരീഫ്

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ മുസ്ലിംലീഗ് നേതാവുമായ നവാസ് ഷെരീഫ്.രാജ്യം ഭരിക്കാൻ കഴിവില്ലാത്ത ഇമ്രാൻ ഖാന്റെ കയ്യിൽ ഭരണമേൽപ്പിച്ച് രാജ്യത്തെ ചിലർ ...

“പാകിസ്ഥാൻ യഥാർത്ഥത്തിൽ ഭരിക്കുന്നത് സൈന്യം” : രാഷ്ട്രത്തിനുള്ളിലെ രാഷ്ട്രമെന്ന് നവാസ് ഷെരീഫ്

ലണ്ടൻ : പാകിസ്ഥാനെന്ന രാഷ്ട്രം യഥാർത്ഥത്തിൽ ഭരിക്കുന്നത് സൈന്യമാണെന്ന് മുൻ പ്രസിഡണ്ട് നവാസ് ഷരീഫ്.പാകിസ്ഥാന്റെ എക്കാലത്തെയും ചരിത്രം അങ്ങനെയാണ്. നിയമാനുസൃതമായി പ്രസിഡന്റ് ഉണ്ടെങ്കിലും യഥാർത്ഥ പരമാധികാരിയായി ആഭ്യന്തര ...

ഇന്ത്യൻ നയതന്ത്രപ്രതിനിധിയുടെ വിസ നിഷേധിച്ച് പാകിസ്ഥാൻ : അതേനാണയത്തിൽ തിരിച്ചടിക്കുമെന്ന് ഇന്ത്യ

ഇന്ത്യൻ നയതന്ത്രപ്രതിനിധിയുടെ വിസ നിഷേധിച്ച് പാകിസ്ഥാൻ. ഇന്ത്യൻ നയതന്ത്രജ്ഞനായ ജയന്ത് ഖോബ്രഗഡെയുടെ വിസ നിഷേധിച്ച നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുമെന്ന് തീർച്ചയാണ്‌.പാകിസ്ഥാനിലെ ഇന്ത്യൻ അംബാസഡർ ...

വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ കശ്മീർ വിഘടനവാദികളെ വിലക്കെടുത്ത് തുർക്കി; ഇന്ത്യയെ ആഗോള തലത്തിൽ അപമാനിക്കാൻ നീക്കം, ഇസ്ലാമിക രാഷ്ട്രീയത്തിന്റെ വിനാശകരമായ മുഖമായി എർദോഗാൻ

ഇന്ത്യക്കെതിരെ വ്യാജവാർത്തകൾ നൽകി ആഗോള തലത്തിലെ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ നീക്കം. ഇതിനായി കശ്മീർ വിഘടനവാദികളെ തുർക്കി വിലക്കെടുക്കുന്നതായാണ് വിവരം. കശ്മീരിൽ ഇന്ത്യ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്ന ...

വ്യാജ ഭൂപടം ഉയർത്തിക്കാട്ടി പാകിസ്ഥാൻ : എസ്.സി.ഒ യോഗം ബഹിഷ്കരിച്ച് ഇന്ത്യ

ഡൽഹി : ഇന്ത്യയുടെ ഭാഗങ്ങൾ പാകിസ്ഥാന്റേതാക്കി ചിത്രീകരിച്ച ഭൂപടം പ്രതിനിധികൾ ഉയർത്തിക്കാണിച്ചതിനെ തുടർന്ന് സഹകരണ സംഘടനയിൽ യോഗത്തിൽ നിന്നും ഇന്ത്യൻ പ്രതിനിധി ഇറങ്ങിപ്പോയി.എസ്.സി.ഒ പങ്ക് രാജ്യങ്ങളുടെ ദേശീയ ...

‘തുർക്കി ആദ്യം സ്വയം നന്നാവുക, എന്നിട്ട് മതി ഉപദേശം! പാകിസ്ഥാൻ തീവ്രവാദികൾക്ക് പെൻഷൻ അനുവദിക്കുന്ന നാണം കെട്ട രാജ്യം‘; യു എന്നിൽ ആഞ്ഞടിച്ച് ഇന്ത്യ

ജനീവ: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയിൽ തുർക്കിക്കും പാകിസ്ഥാനുമെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ കൈ കടത്തരുതെന്ന് ഇരു രാജ്യങ്ങൾക്കും ഇന്ത്യ ശക്തമായ ഭാഷയിൽ താക്കീത് ...

Page 47 of 51 1 46 47 48 51

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist