പാകിസ്ഥാനിൽ ആഭ്യന്തര കലാപമെന്ന് സൂചന : സിന്ധ് പോലീസ് മേധാവിയെ തടവിലാക്കി പാക് സൈന്യം
പാകിസ്ഥാനിൽ രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്നതിനിടെ പാക് സൈന്യം സിന്ധ് പ്രവിശ്യയിലെ പോലീസ് മേധാവിയെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുകൾ. മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മരുമകൻ സഫ്ദർ അവാനെ ...