ഒരു രാജ്യം ഒരു ഇലക്ഷൻ; വഖഫ് ബിൽ; രാജ്യത്തിന് തന്നെ നിർണ്ണായകമായ നീക്കങ്ങളുമായി പാർലമെന്റിന്റെ ശൈത്യ കാല സമ്മേളനം നാളെ തുടങ്ങും
ന്യൂഡൽഹി: രാജ്യത്തിൻറെ ഭാവിയെ തന്നെ മാറ്റിമറിക്കുന്ന നിർണ്ണായക തീരുമാനങ്ങളുമായി പാർലമെന്റിന്റെ ശൈത്യ കാല സമ്മേളനം നാളെ തുടങ്ങും. തിങ്കളാഴ്ച തുടങ്ങുന്ന പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ വഖഫ് നിയമം ...