നിങ്ങള്‍ക്ക് വേണ്ടത് എന്റെ രക്തം,വേട്ടയാടുന്നത് എന്റെ മകളായതിനാൽ; ക്യാപ്സ്യൂളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: മകള്‍ വീണയ്ക്കെതിരായ മാസപ്പടി കേസില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് കോടതിയിൽ അല്ലേയെന്നും നടക്കട്ടെയെന്നുമാണു മുഖ്യമന്ത്രി പറഞ്ഞത്. അത്ര ഗൗരവമായി കേസിനെ കാണുന്നില്ലെന്നും മുഖ്യമന്ത്രി ...





















