പറയുന്നത് പച്ചക്കള്ളം, പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് നല്ലത്; പിവി അൻവർ
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയെനതിരെ രൂക്ഷവിമർശനവുമായി പിവി അൻവർ എംഎൽഎ. പിണറായി വിജയൻ പറയുന്നത് പച്ചക്കള്ളമാണെന്നും ഇന്നലെ കണ്ടത് അദ്ദേഹത്തിന്റെ നാടകമാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ബിജെപി,ആർഎസ്എസ് നേതൃത്വവുമായി ...
























