‘സിൽവർ ലൈൻ പദ്ധതി പിൻവലിക്കണം‘: മുഖ്യമന്ത്രിയോട് മേധ പട്കർ
കൊച്ചി: സിൽവർ ലൈൻ പദ്ധതി പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തക മേധ പട്കർ. പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുനരാലോചന നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു. പദ്ധതി ...
























