ജലീലിന്റെ ബന്ധുനിയമനത്തിൽ മുഖ്യമന്ത്രിക്കും പങ്ക്; രേഖകൾ പുറത്ത്
തിരുവനന്തപുരം: വിവാദമായ മന്ത്രി കെ ടി ജലീലിന്റെ ബന്ധുനിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെന്ന് രേഖകൾ. കെ ടി ജലീലിൻ്റെ ബന്ധുവിനെ നിയമിക്കാനായി യോഗ്യതയിൽ ഇളവ് വരുത്താനുള്ള ...
തിരുവനന്തപുരം: വിവാദമായ മന്ത്രി കെ ടി ജലീലിന്റെ ബന്ധുനിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെന്ന് രേഖകൾ. കെ ടി ജലീലിൻ്റെ ബന്ധുവിനെ നിയമിക്കാനായി യോഗ്യതയിൽ ഇളവ് വരുത്താനുള്ള ...
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയുടെ പോക്കറ്റിലല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങളാണ് അത് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേരളം ഇതാദ്യമായി ശക്തമായ മൂന്നാം ബദലിനായി ...
കണ്ണൂർ: സ്വാമി അയ്യപ്പനടക്കമുള്ള എല്ലാ ദൈവങ്ങളും എൽഡിഎഫ് സർക്കാരിനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി ഹൈസ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സുകുമാരൻ നായർ ...
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ സിപിഎമ്മിൽ വീണ്ടും വ്യക്തിപൂജ വിവാദം സജീവമാകുന്നു. തെരഞ്ഞെടുപ്പ് യോഗങ്ങളിലും പ്രചാരണ ഇടങ്ങളിലും പിണറായി വിജയനെ ക്യാപ്ടൻ എന്ന് വിശേഷിപ്പിക്കുന്നതാണ് സിപിഎമ്മിൽ ഭിന്നതയ്ക്ക് ...
പത്തനംതിട്ട: എസ് ഡി പി ഐക്കും പോപ്പുലർ ഫ്രണ്ടിനും വളരാൻ വേദിയൊരുക്കുന്നത് പിണറായി വിജയനാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തീവ്ര സംഘടനകളുമായുള്ള സിപിഎമ്മിന്റെ ബന്ധം ...
കണ്ണൂർ: തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് മന്ത്രി ഇ പി ജയരാജൻ. പാർട്ടി പറഞ്ഞാലും ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ടേം അവസാനിച്ചവര്‍ മത്സരിക്കേണ്ടതില്ലെന്നാണ് ...
ആലപ്പുഴ: ആഴക്കടല്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ നിലപാട് കടുപ്പിച്ച് ആലപ്പുഴ- കൊല്ലം രൂപതകൾ. ആഴക്കടല്‍ വിവാദത്തിൽ പൊയ്മുഖം അഴിഞ്ഞ് വീഴുമ്പോഴും മുഖ്യമന്ത്രി വീണ്ടും നുണകൾ ആവര്‍ത്തിക്കുന്നുവെന്ന ...
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ നുണകൾ ആവർത്തിക്കുന്നുവെന്ന് കൊല്ലം രൂപത. ആഴക്കടല്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെയാണ് കൊല്ലം രൂപതയുടെ പ്രതികരണം. പൊയ്മുഖം അഴിഞ്ഞ് വീഴുമ്പോഴും മുഖ്യമന്ത്രി വീണ്ടും ...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അരി വിതരണത്തിൽ കമ്മീഷൻ ഇടപെട്ടു. നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് പത്തുകിലോ ...
തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കേസുകൾ മുഖ്യമന്ത്രിക്ക് നേരെ വരുന്നത് കൊണ്ടാണ് അദ്ദേഹം അന്വേഷണങ്ങൾക്ക് തടയിടാൻ ...
കോഴിക്കോട്: കേന്ദ്ര ഏജന്സികള്ക്കെതിരായ ജുഡീഷല് അന്വേഷണം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ഒരു ജഡ്ജിക്ക് ശമ്പളം നല്കാമെന്നല്ലാതെ ജുഡീഷല് അന്വേഷണംകൊണ്ട് മറ്റു കാര്യമൊന്നുമില്ല. ഒരു ...
കോഴിക്കോട്: ശബരിമല വിഷയത്തിൽ എൻ എസ് എസിനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് സർക്കാർ കരുതേണ്ടതില്ലെന്ന് കോഴിക്കോട് നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ഥി എം.ടി. രമേശ്. സാമുദായിക സംഘടനകള്‍ക്ക് സ്വതന്ത്ര അഭിപ്രായമുണ്ടെന്നും ...
കൊല്ലം; ഇടത് എം എൽ എ കോവൂർ കുഞ്ഞുമോനെ കഴുത്തിന് പിടിച്ചു തള്ളി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ. കൊല്ലം കുന്നത്തൂരിൽ എൽഡിഎഫ് യോഗത്തിനെത്തിയ കോവൂർ കുഞ്ഞുമോൻ എംഎൽഎയെയാണ് ...
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പെറ്റിക്കോട്ട് ചിഹ്നത്തിൽ പ്രചാരണം ആരംഭിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ. ഈ പോരാട്ടം പെണ്മക്കളുള്ള ഓരോ അമ്മമാർക്കും വേണ്ടിയാണെന്ന് അവർ പറഞ്ഞു. മുഖ്യമന്ത്രി ...
തിരുവനന്തപുരം: ഇ എം സി സി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇംസിസിയുമായുള്ള ചര്ച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയെന്ന് ...
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സംസ്ഥാന സർക്കാരിന്റെ നുണകൾ പൊളിച്ചടുക്കുന്ന രേഖകൾ പുറത്ത്. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണാപത്രം സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വാദം കളവാണെന്ന് ...
തൃശൂർ: കേരളത്തിൽ മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ സ്വർണ്ണക്കടത്ത് നടന്നുവെന്ന് ബിജെപി എം പി ഗൗതം ഗംഭീർ. ശബരിമലയും നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ ...
കാസർകോട്: ഇ ശ്രീധരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ ശക്തമായ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ദുഷ്ടജന സമ്പർക്കം കൂടിയതിനാലാണ് പിണറായി നല്ല മനുഷ്യരെ ...
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരും സിപിഎമ്മും രണ്ടു തട്ടിൽ. ശബരിമല വിഷയത്തിൽ അന്തിമ വിധി വന്നാൽ എല്ലാവരുമായും ചർച്ച ചെയ്തേ നടപടിയെടുക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ...
തിരുവനന്തപുരം: ഇനി ഒരു ദുരന്തത്തിനും കേരളത്തെ തകർക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ അഞ്ച് വര്‍ഷം വളരെ ശക്തമായ ദുരന്തങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ആദ്യം ഓഖിയും, ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies