“ഞാൻ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ പോയിന്റ് ഓഫ് കോൺടാക്ട്” : സ്വർണ്ണക്കടത്തിന് ഉപയോഗിച്ചിരുന്നത് കോഡ് ഭാഷയെന്ന് എം.ശിവശങ്കർ
തിരുവനന്തപുരം : മുഖ്യമന്ത്രിയെ സംരക്ഷിച്ച് എൻഫോഴ്സ്മെന്റ് മുമ്പാകെ മൊഴി നൽകി എം.ശിവശങ്കർ. സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെന്നും, മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് നടന്ന സ്വകാര്യ ...