ലാവ്‌ലിനില്‍ പ്രത്യേക കുറിപ്പ് സമര്‍പ്പിക്കാന്‍ സോളിസിറ്റര്‍ ജനറലിന് കോടതിയുടെ അനുമതി:സുപ്രീം കോടതിയില്‍ നടന്നത്…
ഡൽഹി: ലാവ്ലിൻ കേസിൽ ശക്തമായ വാദവുമായി സിബിഐ സുപ്രീം കോടതിയിൽ. കേസിൽ പിണറായി വിജയൻ ഉൾപ്പടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി തെറ്റെന്ന് സിബിഐക്ക് വേണ്ടി ...


















