സ്വർണ്ണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യുവമോർച്ച
കോട്ടയം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോട്ടയത്ത് യുവമോർച്ച പ്രവർത്തകർ എം സി റോഡ് ഉപരോധിച്ചു. പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ഉന്നതതല ബന്ധം ...
















