pm modi

ഇരുട്ടിൽ നിന്ന് മുന്നോട്ട് പോകാനുള്ള വഴി ഞങ്ങൾക്ക് കാണിച്ച് തരണം ; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് പ്രതിഷേധിക്കുന്ന ഡോക്ടർമാർ

കൊൽക്കത്ത : ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നീതിയുക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ച് ഡോക്ടർമാർ. ...

എല്ലാവർക്കും പിഎം എന്നാൽ പ്രധാനമന്ത്രി ; ഞങ്ങൾക്ക് പിഎം എന്നാൽ അടുത്ത സുഹൃത്ത് ; ഡിസ്‌കസ് ത്രോ താരം യോഗേഷ് കതുനിയ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടുത്ത സുഹൃത്ത് എന്ന് വിശേഷിപ്പിച്ച് പാരീസ് പാരാലിമ്പിക് ഗെയിംസിൽ വെള്ളി മെഡൽ ജേതാവായ ഡിസ്‌കസ് ത്രോ താരം യോഗേഷ് കതുനിയ. ...

സീതാറാം യെച്ചൂരി ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു’; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി; സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ മരണത്തിൽ അനുശോചനം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു യെച്ചൂരിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മികച്ച പാർലമെന്റേറിയനായി കഴിവ് തെളിയിച്ച ...

ബ്രിക്‌സ് ഉച്ചകോടി ; പ്രധാനമന്ത്രിയെ ‘അടുത്ത സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടുത്ത സുഹൃത്ത് എന്ന് വിശേഷിപ്പിച്ച് റഷ്യന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടത്തിയ ചർച്ചയിലാണ് ...

ഇന്ത്യ-യുഎഇ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തും ; അബുദാബി കിരീടാവകാശി ഇന്ത്യയിൽ

ന്യൂഡൽഹി : അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യാ സന്ദർശനത്തിനായി ന്യൂഡൽഹിയിൽ എത്തി. ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്. കേന്ദ്ര വാണിജ്യ ...

അജിത് ഡോവൽ കളത്തിലേക്ക്; റഷ്യ-യുക്രെയ്ൻ സമാധാന ഉടമ്പടി ചർച്ചകൾക്കായി മുൻകയ്യെടുത്ത് ഇന്ത്യ; പ്രതീക്ഷകളോടെ ലോകരാജ്യങ്ങൾ

ന്യൂഡൽഹി:യുക്രെയ്ൻ -റഷ്യ സമാധാന ഉടമ്പടി ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യയിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ. ഇരുരാജ്യങ്ങളും കഴിഞ്ഞ രണ്ടരവർഷമായി കടന്നുപോകുന്ന സംഘർഷത്തിന് മദ്ധ്യസ്ഥത വഹിക്കാൻ ...

സുപ്രധാനമേഖലകളിൽ സഹകരണം; ത്രിദിന സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെത്തി

ന്യൂഡൽഹി :സിംഗപ്പൂർ, ബ്രൂണൈ എന്നിവിടങ്ങളിലെ ത്രിദിന സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെത്തി. എന്റെ സിംഗപ്പൂർ സന്ദർശനം വളരെ ഫലപ്രദമായിരുന്നു. ഇത് തീർച്ചയായും ഉഭയകക്ഷി ബന്ധങ്ങൾക്ക് ...

മോദിയെ ഞങ്ങൾ മാനസികമായി തീർത്തു,ഇനി…; ഞാൻ പാർലമെൻ്റിൽ അദ്ദേഹത്തിന് മുൻപിലിരുന്നു, ആത്മവിശ്വാസം പോയി;  രാഹുലിന്റെ വോട്ടുപിടിത്തം

ശ്രീനഗർ: നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജമ്മുകശ്മീരിൽ വോട്ട് പിടിക്കാൻ പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജമ്മുകശ്മീരിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി പൊതുറാലിയിൽ സംസാരിച്ച ഗാന്ധി ...

പുതിയ യുഗത്തിന് തുടക്കം ; ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയിൽ ബ്രൂണൈ പ്രധാന പങ്കാളി: സുൽത്താൻ ബോൾകിയയുമായി ചർച്ച നടത്തി പ്രധാനമന്ത്രി

ബ്രൂണൈ : ബ്രൂണൈ സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു നേതാക്കളും ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള ചർച്ചകൾ നടത്തി. ഇസ്താന ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രൂണൈ സുൽത്താനുമായി ഉഭയകക്ഷി ചർച്ച നടത്തും; പിന്നീട് സിംഗപ്പൂരിലേക്ക്

ബ്രൂണെ : തെക്കുകിഴക്കൻ ഏഷ്യൻ രാഷ്ട്ര സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിബ്രൂണൈ സുൽത്താൻ ഹസ്സനൽ ബോൾകിയയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. ബന്ദർ സെരി ...

ചരിത്ര നിമിഷം ; പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രൂണെയിൽ; ഉജ്ജ്വല വരവേൽപ്പ്

ബ്രൂണെ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രൂണെയിലെത്തി. ബന്ദർ സെരി ബെഗവാൻ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് ഉജ്ജ്വല വരവേൽപ്പാണ് ബ്രൂണെ ഭരണകൂടം നൽകിയത്. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ ...

ചരിത്രപരമായ മുഹൂർത്തം ; ബ്രൂണൈ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ നരേന്ദ്രമോദി

ന്യൂഡൽഹി : ചരിത്രപരമായ സന്ദർശനത്തിനായി ബ്രൂണെയിലേക്ക് പുറപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി . തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്നായ ബ്രൂണൈ ആദ്യമായി സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ...

റഷ്യ – യുക്രൈയ്ൻ യുദ്ധം അവസാനിക്കണം ;അതിനായി ഏത് സമാധാന ചർച്ചയെയും പിന്തുണയ്ക്കും ; നിലപാട് ആവർത്തിച്ച് ഇന്ത്യ

  ധികാരമാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. സുഹൃത്തുക്കളും പങ്കാളികളും എന്ന നിലയിൽ സമാധാനം പുന:സ്ഥാപിക്കാൻ കഴിയുന്ന എല്ലാ പ്രായോഗികവും പരസ്പര സ്വീകാര്യവുമായ ഏത് പരിഹാരത്തെയും ...

കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കും; ശിവാജിയോട് തലകുനിച്ച് ക്ഷമ ചോദിക്കുന്നു; പ്രധാനമന്ത്രി

ന്യൂഡൽഹി; മഹാരാഷ്ട്ര സിന്ധുദുർഗിലെ രാജ് കോട്ട് കോട്ടയിൽ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്ന സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് പ്രധാനമന്ത്രി. നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ പാൽഘറിൽ ...

data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

ബ്രൂണൈ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ നരേന്ദ്രമോദി ; സുൽത്താൻ ബോൾകിയയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചു

ന്യൂഡൽഹി : തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്നായ ബ്രൂണൈ ആദ്യമായി സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ആവാൻ ഒരുങ്ങുകയാണ് നരേന്ദ്രമോദി. സെപ്റ്റംബർ ആദ്യവാരം പ്രധാനമന്ത്രി നടത്തുന്ന ...

ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ യോഗം; പ്രധാനമന്ത്രിയെ ഇസ്ലാമാബാദിലേക്ക് ക്ഷണിച്ച് പാകിസ്താൻ

ന്യൂഡൽഹി : ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) സംഘടിപ്പിക്കുന്ന ഭരണതലവൻമാരുടെ യോഗത്തിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിച്ച് പാകിസ്താൻ. ഇസ്ലാമാബാദിൽ നടക്കുന്ന യോഗത്തിലേക്കാണ് പാകിസ്താന്റെ ഔദ്യോഗിക ...

മോദിയെ ഒരു നോക്കു കാണാൻ അമേരിക്ക ; സെപ്റ്റംബറിലെ യുഎസ് സമ്മേളനത്തിന് ഇതുവരെ ബുക്ക് ചെയ്തത് ഇരുപത്തയ്യായിരത്തിലധികം പേർ

ന്യൂയോർക്ക് : സെപ്തംബർ 22-ന് നടക്കാനിരിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് പരിപാടിക്ക് കനത്ത ബുക്കിംഗ് ആണ് തുടരുന്നത്. ഇരുപത്തയ്യായിരത്തിലധികം പേരാണ് ന്യൂയോർക്കിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി ...

10 വർഷം പിന്നിട്ട് മോദി സർക്കാരിന്റെ ജൻധൻ യോജന; പദ്ധതി വിജയിപ്പിക്കാൻ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ജൻധൻ യോജന വിജയിക്കാൻ പ്രയ്തനിച്ചവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സാമ്പത്തികമായി ശക്തിപ്പെടുത്താൻ ഈ പദ്ധതി പരമപ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, ഒരു ...

‘യുക്രൈയ്‌നിലും മോദിയുടെ ‘ആലിംഗന നയതന്ത്രം’:യുദ്ധസ്മാരകം സന്ദർശിച്ച് പ്രധാനമന്ത്രി; പ്രതീക്ഷയർപ്പിച്ച് ലോകരാഷ്ട്രങ്ങൾ

കീവ്: യുദ്ധത്തിൽ രക്തസാക്ഷികളായ കുട്ടികൾക്കായി നിർമ്മിച്ച സ്മാരകം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.യുക്രൈയ്ൻ പ്രസിഡന്റ് വ്‌ളോദിമിർ സെലൻസ്‌കിയോടൊപ്പമാണ് മോദി യുദ്ധ സ്മാരകത്തിലെത്തിയത്. യുക്രൈയ്ൻ ചരിത്ര മ്യൂസിയത്തിലെ സ്മാരകത്തിലാണ് ഇരുനേതാക്കളും ...

പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി യുക്രൈയ്ൻ; പരസ്പരം വാരിപുണർന്ന് നരേന്ദ്രമോദിയും സെലൻസ്‌കിയും

കീവ് : യുക്രൈയ്ൻ പ്രസിഡന്റ് വ്‌ളോദിമിർ സെലൻസ്‌കിയും കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രൈയ്‌നിൽ എത്തിയ മോദിക്ക് ലഭിച്ചത് ഊഷ്മള സ്വീകരണമാണ്. പ്രധാനമന്ത്രിയെ സെലൻസ്‌കി വാരിപുണർന്നാണ് സ്വീകരിച്ചത്. ...

Page 17 of 68 1 16 17 18 68

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist