ഇറാൻ -ഇസ്രായേൽ സംഘർഷം ; പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു
ന്യൂഡൽഹി : ഇറാൻ -ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഉന്നതതല സുരക്ഷാ യോഗം ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്. പശ്ചിമേഷ്യയിലെ സുരക്ഷാ സ്ഥിതി ...