ഇന്ത്യയുടെ പരമാധികാരം പ്രധാനം; 47 ചാനലുകളുടെ ലൈസൻസ് റദ്ദാക്കി മോദിസർക്കാർ; നിരസിച്ചത് 34 അപേക്ഷകൾ
ന്യൂഡൽഹി: 2019 മുതൽ 2014 വരെയുള്ള അഞ്ച് വർഷത്തിനിടെ കേന്ദ്രസർക്കാർ റദ്ദാക്കിയത് 47 ടിവി ചാനലുകളുടെ ലൈസൻസ്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം 34 ചാനലുകളുടെ ലൈസൻസ് ...