pm modi

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ; ബില്ല് തിങ്കളാഴ്ച ലോക്സഭയിൽ

ന്യൂഡൽഹി : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബില്ലുകൾ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് ബില്ല് അവതരിപ്പിക്കുക. ബില്ല് സംയുക്ത പാർലമെന്ററി സമിതിക്ക് ...

അവരുടെ ത്യാഗം നമ്മുടെ രാജ്യത്തെ എക്കാലവും പ്രചോദിപ്പിക്കും ; പാർലമെന്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ചവർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : 2001 ലെ പാർലമെന്റ് ആക്രമണത്തിൽ വീരമൃത്യൂ വരിച്ച ധീരഹൃദയർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്ര നരേന്ദ്ര മോദി. ഇവരുടെ ത്യാഗം രാജ്യത്തിന് എന്നെന്നേക്കുമായി പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി ...

അടിമുടി മാറും…ജീവിതം കളറാകും…മോദി എത്തുന്നതോടെ 6670 കോടിയുടെ വികസനപദ്ധതികൾ; മുഖച്ഛായ മാറ്റാൻ ഒരുങ്ങി ഈ നഗരം

ന്യൂഡൽഹി: ഉത്തർപ്രദേശ് സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ്രാജിൽ ഉദ്ഘാടനം ചെയ്യുക 6670 കോടി രൂപയുടെ വികസനപദ്ധതികൾ. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം പ്രയാഗ്രാജിലെത്തുക. സംഗമ കേന്ദ്രത്തിൽ പൂജയും ...

ചരിത്രപരവും മാതൃകാപരവും ; യുവമനസ്സുകളെ വലിയ സ്വപ്നം കാണാൻ പ്രചോദിപ്പിക്കുന്നു ; ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ ഡി.ഗുകേഷിനെ അഭിനന്ദിച്ച് മോദി

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ ഇന്ത്യയുടെ ഡി.ഗുകേഷിന് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെസ്സ് ചരിത്രഏടുകളിൽ ഡി.ഗുകേഷിന്റെ പേര് രേഖപ്പെടുത്തുക മാത്രമല്ല, ദശലക്ഷക്കണക്കിന് യുവമനസ്സുകളെ വലിയ ...

ഈ തിരക്കിനിടയിൽ ഇതിന് എല്ലാം എവിടുന്ന് സമയം കിട്ടുന്നു ; വൈറലാകുന്നു മോദിയോട് ആലിയയുടെ ചോദ്യം; മറുപടി ഇങ്ങനെ

കഴിഞ്ഞ ദിവസമാണ് വിഖ്യാത ബോളിവുഡ് നടൻ രാജ് കപൂറിന്റെ നൂറാം ജന്മവാർഷികത്തിന് ക്ഷണിക്കാനായി പ്രധാനമന്ത്രിയെ കപൂർ കുടുംബം കാണാൻ എത്തിയത്. ഈ കൂടിക്കാഴ്ച സോഷ്യൽ മീഡിയയിൽ വൻ ...

പ്രധാനമന്ത്രിയെ കണ്ട നിമിഷം ; മോദിയെ കണ്ട് കപൂർ കുടുംബം ; മകൾക്ക് വേണ്ടി ഓട്ടോഗ്രാഫ് വാങ്ങി കരീന കപൂർ ; വൈറലായി കൂടിക്കാഴ്ച

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് കപൂർ കുടുംബം. രാജ് കപൂറിന്റെ 100ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ആർകെ ഫിലിം ഫെസ്റ്റിവലിലേക്ക് ക്ഷണിക്കാനാണ് കപൂർ കുടുംബം മോദിയുടെ ഔദ്യോഗിക ...

പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി : മുഹമ്മദ് നദീമിനെ പിടികൂടി പോലീസ്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി സന്ദേശം അയച്ചയാളെ പിടികൂടി പോലീസ്. രാജസ്ഥാനിലെ അജ്മീറിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഝാർഖണ്ഡ് സ്വദേശിയായ മുഹമ്മദ് ...

സ്ത്രീ ശാക്തീകരണത്തിനായി ബീമാ സഖി യോജന ; തുടക്കം കുറിച്ച് പ്രധാനമന്ത്രി ; ഗുണം ലഭിക്കുന്നത് ഒരു ലക്ഷം സ്ത്രീകൾക്ക്

ന്യൂഡൽഹി : രാജ്യത്തെ ഒരു ലക്ഷത്തോളം സ്ത്രീകൾക്ക് സാമ്പത്തിക ശാക്തീകരണം വാഗ്ദാനം ചെയ്യുന്ന എൽഐസി ബീമാ സഖി യോജനയ്ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്താം ...

പോപ്പിന്റെ ഇന്ത്യാ സന്ദർശനത്തിന് ഇനിയും കാത്തിരിക്കണം ; മാർപാപ്പ എത്തുന്നത് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ക്ഷണത്തിനു പിന്നാലെ

ന്യൂഡൽഹി : ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം ഉടനെയുണ്ടാവില്ലെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കത്തോലിക്കാ സഭ ജൂബിലി വർഷമായി ആചരിക്കുന്ന 2025ന് ശേഷമായിരിക്കും മാർപാപ്പയുടെ സന്ദർശനം. ഫ്രാൻസിസ് ...

ബോംബ് വച്ച് തകർക്കും ; പ്രധാനമന്ത്രിക്കെതിരെ വധ ഭീഷണി

ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധ ഭീഷണി. മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി മുംബൈ പോലീസിന് ശനിയാഴ്ച സന്ദേശം ലഭിച്ചതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ട്രാഫിക് പോലീസിന്റെ ...

എല്ലാ വിഭാഗത്തിനും സ്‌കൂൾ വിദ്യാഭ്യാസം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് ; 28 നവോദയ വിദ്യാലയങ്ങൾക്ക് അംഗീകാരം നൽകിയതിന് പിന്നാലെ പ്രധാനമന്ത്രി

ന്യൂഡൽഹി : എല്ലാ വിഭാഗത്തിനും സ്‌കൂൾ വിദ്യാഭ്യാസം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലുടനീളം 28 പുതിയ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിന് കേന്ദ്ര ...

ഇന്ത്യ ഞങ്ങളുടെ പ്രധാനപ്പെട്ട പങ്കാളി ;ഇന്ത്യയെ ഉയർച്ചയിലേക്ക് നയിക്കുന്നതിൽ വിജയിച്ചു ; മോദിയെ പ്രശംസിച്ച് കുവൈറ്റ് വിദേശകാര്യ മന്ത്രി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെ പ്രശംസിച്ച് കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ-യഹ്യ . ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ വ്യക്തികളിൽ ഒരാളാണ് ഇന്ത്യൻ ...

അതിവിശിഷ്ടം ഈ ‘നവഭാരത് രത്‌ന’ ; പ്രിയപ്പെട്ട പ്രധാനമന്ത്രിക്കുള്ള സമ്മാനവുമായി ഗോവിന്ദ് ധോലാകിയ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അതിവിശിഷ്ടമായ ഒരു സമ്മാനം നൽകിയിരിക്കുകയാണ് ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ എംപിയും പ്രമുഖ വജ്ര വ്യാപാരിയുമായ ഗോവിന്ദ് ധോലാകിയ. ഇന്ത്യയുടെ ഭൂപടത്തിൻ്റെ ആകൃതിയിൽ ...

പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ തമിഴ്‌നാടിന് പിന്തുണ ഉറപ്പ് നൽകി പ്രധാനമന്ത്രി; എംകെ സ്റ്റാലിനുമായി സംസാരിച്ച് മോദി

ചെന്നൈ : പ്രളയക്കെടുതിയിൽ തമിഴ്‌നാടിന് പിന്തുണ ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തമിഴ്‌നാടിൽ വ്യാപകമായ നാശ നഷ്ടങ്ങളാണ് ...

ഡിജിറ്റൽ തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും ആശങ്കയുണ്ടാക്കുന്നു; വെല്ലുവിളികളെ സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രതിരോധിക്കണം ;പ്രധാനമന്ത്രി

ഭുവനേശ്വർ: ഡിജിറ്റൽ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ എന്നിവ മൂലമുണ്ടാകുന്ന ഭീഷണികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 59-ാമത് ഡയറക്ടര് ജനറല്മാരുടെയും ഇന്‌സ്‌പെക്ടര് ജനറല്മാരുടെയും ...

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1059 കോടി രൂപ പലിശരഹിത വായ്പ അനുവദിച്ച് കേന്ദ്രം

തിരുവനന്തപുരം: കേരളത്തിന് അടിസ്ഥാനസൗകര്യവികസനത്തിനായി കൂടുതൽ വായ്പ അനുവദിച്ച് കേന്ദ്ര സർക്കാർ. വിഴിഞ്ഞം തുറമുഖ പദ്ധതി, കൊച്ചി മെട്രോ റെയിൽ പദ്ധതി എന്നിവയ്ക്കായാണ് സഹായം അനുവദിച്ചത്. സംസ്ഥാനത്തിന്റെ കടമെടുപ്പ് ...

ഭരണഘടനയാണ് നമ്മുടെ വഴികാട്ടി ; ഇന്ത്യയെ ലക്ഷ്യമിടുന്ന തീവ്രവാദികൾക്ക് തക്ക മറുപടി ലഭിക്കുമെന്ന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി

ന്യൂഡൽഹി : ഇന്ത്യയുടെ സുരക്ഷയെ വെല്ലുവിളിക്കുന്ന തീവ്രവാദ സംഘടനകൾക്ക് തക്കതായ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിക്കുകയും ...

ജനങ്ങൾ തുടർച്ചയായി തള്ളിക്കളഞ്ഞവർ ഗുണ്ടായിസത്തിലൂടെ പാർലമെന്റിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ തുടർച്ചയായി തള്ളിക്കളഞ്ഞവർ അനാവശ്യമായി പാർലമെന്റ് നടപടികൾ തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് മോദി വിമർശിച്ചു.ജനങ്ങൾ ഇവരുടെ പ്രവൃത്തികൾ കാണുന്നുണ്ട്. പുതിയതായി ...

ജൻ ഔഷധി ഇനി കരീബിയയിലും; കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ഇന്ത്യ നൽകും

ന്യൂഡൽഹി : ഇന്ത്യയുടെ ആഗോള ആരോഗ്യ പരിപാലന രംഗത്ത് ഒരു സുപ്രധാന ചുവടുവെപ്പ് . ഇന്ത്യയിലെ ജൻഔഷധി ഇനി കരീബിയയിലേക്കും എത്തുന്നു. കരീം കോമിൽ അംഗമായ 20 ...

ഇത് സംഘർഷത്തിനുള്ള സമയമല്ല; മറിച്ച് സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള സമയം ; പ്രധാനമന്ത്രി

ന്യൂഡൽഹി : സംഘർഷങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് അവ നീക്കം ചെയ്യേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോളതലത്തിൽ നടക്കുന്ന സംഘർഷങ്ങളെ പരാമർശിച്ചാണ് മോദിയുടെ വാക്കുകൾ.ഗയാന പാർലമെന്റിന്റെ ...

Page 3 of 60 1 2 3 4 60

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist