പ്രാണപ്രതിഷ്ഠ മോദിയുടെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടി ;പ്രധാനമന്ത്രി നരേന്ദ്ര മോദിയ പ്രശംസിച്ച് തമിഴ് നടന്‍ വിശാല്‍
ചെന്നൈ: പ്രാണ പ്രതിഷ്ഠാ ചടങ്ങ് ചരിത്രം കുറിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ പ്രശംസിച്ച് തമിഴ് നടനും നിര്‍മാതാവുമായ വിശാല്‍ . രാമ പ്രതിഷ്ഠ മോദിയുടെ തൊപ്പിയിലെ മറ്റൊരു ...


























