pm modi

ജനങ്ങൾ പറയുന്നു മോദീ നിങ്ങളുടെ താമര വിരിയുമെന്ന്, കോൺഗ്രസ് പറയുന്നു മോദി നിങ്ങളുടെ ശവക്കുഴി തോണ്ടുമെന്ന്; വിദ്വേഷ മുദ്രാവാക്യത്തിൽ കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

ഷില്ലോംഗ്: തനിക്കെതിരെ പാർട്ടി നേതാക്കളെക്കൊണ്ട് തുടർച്ചയായി അധിക്ഷേപം നടത്തുന്ന കോൺഗ്രസിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതിന് ...

ഒൻപത് വർഷമായി ഡൽഹിയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുമായുളള ദൂരം കുറഞ്ഞു; വികസനവും വിശ്വാസവും; ബിജെപിക്ക് ലഭിക്കുന്ന പിന്തുണയുടെ കാര്യം അതാണെന്ന് പ്രധാനമന്ത്രി

ദിമാപൂർ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വികസന മുരടിപ്പിന് കോൺഗ്രസിനെ നിശിതമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാഗാലാൻഡിൽ ബിജെപിയുടെ റാലിയിൽ പങ്കെടുക്കവേ ആയിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. മേഖലയുടെ വികസനത്തിന് അനുവദിക്കുന്ന ...

പറഞ്ഞത് തെറ്റായിപ്പോയി, നാക്കുപിഴ സംഭവിച്ചതാണ്; പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നിരുപാധികം മാപ്പ് പറയാൻ തയ്യാറാണെന്ന് പവൻ ഖേര; സുപ്രീംകോടതിയിൽ സംഭവിച്ചത്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയ്ക്ക് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. അധിക്ഷേപ പരാമർശത്തിൽ നിന്ന് പിന്മാറുകയും, നിരുപാധികം മാപ്പ് ...

കരയുന്നത് രാജ്‌ദീപ് സർദേശായിയോ ? പ്രതിപക്ഷം മോദിക്ക് മുന്നിൽ തോൽവി സമ്മതിച്ചു ; ഇനി 2029 ൽ നോക്കാം – വീഡിയോ വൈറൽ

ന്യൂഡൽഹി : 2024 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ബിജെപിയെ പരാജയപ്പെടുത്താനാകുമോ എന്നതാണ് ഇപ്പോൾ രാഷ്ട്രീയ രംഗത്ത് ഉയർന്നുകേൾക്കുന്ന ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താൻ രാഹുൽ ഗാന്ധി ...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെ. സുരേന്ദ്രൻ; ശ്രീകൃഷ്ണ വിഗ്രഹം സമ്മാനിച്ചു

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഡൽഹിയിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. ഉപഹാരമായി പ്രധാനമന്ത്രിയ്ക്ക് ...

പാകിസ്താന് മോദിയെ വേണം; അദ്ദേഹം ഈ രാജ്യം ഭരിക്കണമെന്ന് സർവ്വശക്തനോട് പ്രാർത്ഥിക്കുകയാണ്; കണ്ണീരോടെ അപേക്ഷയുമായി പാകിസ്താൻ യുവാവ്

ലാഹോർ: പാകിസ്താന്റെ നിലവിലെ അവസ്ഥയിൽ ഷെഹബാസ് ഷെരീഫിനെതിരായ പ്രതിഷേധം കടുക്കുന്നു. ഒരു പാകിസ്താൻ യുവാവ് ഷെരീഫിനെതിരെ ആഞ്ഞടിക്കുകയും മോദിയെ പ്രകീർത്തിക്കുകയും ചെയ്യുന്ന വീഡിയോ ആണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിലാകെ വൈറലാകുന്നത്. ...

‘ശ്രദ്ധേയമായ പുരോഗതി’; ഇന്ത്യ ലോകത്തിനാകെ മാതൃകയാണെന്ന് ബിൽ ഗേറ്റ്‌സ്; ഭാവിയിലേക്ക് പ്രതീക്ഷ നൽകുന്നുവെന്നും പ്രശംസ

ന്യൂഡൽഹി: ഇന്ത്യ ഭാവിയുടെ പ്രതീക്ഷയാണെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ലോകം വലിയ വലിയ പ്രതിസന്ധികൾ നേരിടുമ്പോഴും വലിയ പ്രശ്‌നങ്ങൾ നിസാരമായി പരിഹരിക്കാൻ കഴിയുമെന്ന് ഇന്ത്യ തെളിയിച്ചുവെന്നും ...

”ഇന്ദിര ഒരിക്കൽ തടയാൻ ശ്രമിച്ചു, അവരുടെ വിധി എല്ലാവരും കണ്ടതാണ്; അമിത് ഷായ്ക്കും അതേ വിധിയായിരിക്കും;” വധഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരർ

ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ വധഭീഷണിയുമായി ഖാലിസ്ഥാൻ ഭീകര നേതാവ്. ഖാലിസ്ഥാൻ അനുബന്ധ സംഘടനയായ വാരിസ് പഞ്ചാബ് ദേ നേതാവ് അമ്രിത്പാൽ ...

പ്രധാനമന്ത്രിയെ അവഹേളിച്ച് കോൺഗ്രസ്; വിമർശനം ശക്തമാകുന്നു

ന്യൂഡൽഹി: പ്രധാനമന്ത്രിയെ അവഹേളിച്ച് കോൺഗ്രസ്. കോൺഗ്രസ് വക്താവ് പവൻ ഖേരയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ അന്തരിച്ച പിതാവിനെയും അവഹേളിച്ചത്. ഇന്ന് ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് പവൻ ഖേര ...

മോദി തരംഗത്തെ ഭയം; പ്രധാനമന്ത്രിയുടെ റാലിയ്ക്ക് സ്റ്റേഡിയം അനുമതി നിഷേധിച്ച് മേഘാലയ സർക്കാർ

ഗാങ്‌ടോക്: മേഘാലയ സർക്കാരിന് മോദി തരംഗത്തെ ഭയം. പ്രധാനമന്ത്രിയുടെ റാലിക്കായി സ്റ്റേഡിയം ഉപയോഗിക്കാനുള്ള അനുമതി നിഷേധിച്ച് മേഘാലയ സർക്കാർ. മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മയുടെ മണ്ഡലമായ വെസ്റ്റ് ...

‘ഇത് കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു’; വൈദ്യുതാഘാതമേറ്റ് അബോധാവസ്ഥയിലായ ആനയെ രക്ഷിച്ച ജീവനക്കാർക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

ബന്ദിപ്പൂർ: ബന്ദിപ്പൂരിൽ കടുവാ സങ്കേതത്തിലെ ജീവനക്കാരുടെ ഇടപെടലിനെ തുടർന്ന് വൈദ്യുതാഘാതമേറ്റ ആനയുടെ ജീവൻ രക്ഷിച്ച സംഭവത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമങ്ങളിലടക്കം ഈ സംഭവം വാർത്താ പ്രാധാന്യം ...

ജനറൽ ബജ്വ എന്നോട് റഷ്യയെ അപലപിക്കാൻ ആവശ്യപ്പെട്ടു; ഞാൻ പക്ഷേ ഇന്ത്യയുടെ നിലപാട് മാതൃകയാക്കി ; അവരായിരുന്നു ശരി ; വീണ്ടും ഇന്ത്യയെ പ്രകീർത്തിച്ച് ഇമ്രാൻ

ഇസ്ലാമാബാദ്: യുക്രെയ്ൻ- റഷ്യ വിഷയത്തിൽ ഇന്ത്യയുടെ മാതൃക പിന്തുടരുകയായിരുന്നുവെന്ന് മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. യുക്രെയ്‌നെ ആക്രമിച്ചതിന് റഷ്യയെ അപലപിക്കണമെന്ന് മുൻ കരസേന മേധാവി ജനറൽ ...

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് പോലെ ആർഎസ്എസിനെയും നിരോധിക്കണം; ഡിഎംകെ

ചെന്നൈ : ആർഎസ്എസിനെ നിരോധിക്കണമെന്ന ആവശ്യവുമായി ഡിഎംകെ നേതാവ് രംഗത്ത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത് പോലെ രാഷ്ട്രീയ സ്വയംസേവക സംഘത്തെയും നിരോധിക്കേണ്ടത് ആവശ്യമാണെന്നാണ് ഡിഎംകെ ...

ഭാരതം മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി മാറും; പ്രധാനമന്ത്രി

ന്യൂഡൽഹി : ലോകത്തെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായ ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ '' മേക്ക് ഇൻ ഇന്ത്യ-മേക്ക് ഫോർ ദ വേൾഡ്'' ...

ഇന്ത്യ- അമേരിക്ക വിമാന കരാർ ചരിത്രപരം; പ്രഖ്യാപനം ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നു; യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ

വാഷിംഗ്ടൺ: 220 ബോയിംഗ് വിമാനങ്ങൾ വാങ്ങാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യയും- അമേരിക്കയും തമ്മിലുള്ള ഈ വിമാനക്കരാറിനെ അദ്ദേഹം ഒരു ...

കമ്മ്യൂണിസ്റ്റുകാരെ പടിയിറക്കിയപ്പോൾ മാത്രമാണ് ത്രിപുരയില്‍ വികസനമുണ്ടായത്; പ്രതികാരത്തിന്റെയല്ല, മറിച്ച് മാറ്റത്തിന്റെ രാഷ്ട്രീയത്തിലാണ് ബിജെപി വിശ്വസിക്കുന്നതെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: ബിജെപി വിശ്വസിക്കുന്നത് മാറ്റത്തിന്റെ രാഷ്ട്രീയത്തിലാണെന്നും, അല്ലാതെ പ്രതികാരത്തിന്റെ രാഷ്ട്രീയത്തിലല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ വികസനപദ്ധതികളുടെ ഗുണങ്ങൾ ലഭിക്കാത്ത ഒരു കുടുംബവും രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലില്ലെന്നും പ്രധാനമന്ത്രി ...

നിങ്ങളുടെ പരമമായ ത്യാഗത്തെ ഈ രാജ്യം ഒരിക്കലും മറക്കില്ല; പുൽവാമ ദിനത്തിൽ സൈനികർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ നാലാം വാർഷികത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനികരുടെ ത്യാഗത്തെ രാജ്യം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. '' ...

എന്റെ 72 കളിലും അദ്ദേഹത്തെ പോലെ ഊർജ്ജസ്വലനാവാൻ കഴിഞ്ഞിരുന്നെങ്കിൽ…!: പ്രധാനമന്ത്രിയെ സന്ദർശിക്കാനായതിന്റെ സന്തോഷം പങ്കുവച്ച് നിതിൻ കാമത്ത്

ബംഗളൂരു: കർമ്മനിരതനായ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസിലാക്കി അത്ഭുതം കൂറി സെദോറ സ്ഥാപകൻ നിതിൻ കാമത്ത്. എയ്‌റോ ഇന്ത്യയുടെ 14ാമത് എഡിഷന്റെ ഉദ്ഘാടന ചടങ്ങിൽ എത്തിയ ...

പ്രധാനമന്ത്രിയെ സന്ദർശിച്ച് കന്നഡ സിനിമാ താരങ്ങളും മുൻ ക്രിക്കറ്റ് താരങ്ങളും; ചിത്രങ്ങൾ കാണാം

ബംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് കന്നഡ സിനിമാ താരങ്ങൾ. പ്രശസ്ത സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയും, നടൻ യഷുമാണ് പ്രധാനമന്ത്രിയെ രാജ് ഭവനിലെത്തി സന്ദർശിച്ചത്. ...

ചരൈവേതി; 4 ദിവസം; പത്ത് പരിപാടികൾ; സഞ്ചരിക്കുന്നത് പതിനായിരത്തിലധികം കിലോമീറ്ററുകൾ; കർമ്മ നിരതനായി രാഷ്ട്രസേവകൻ

ബംഗളൂരു: ഒരു നിമിഷം പോലും പാഴാക്കാതെ കർമ്മനിരതനായി പ്രധാനമന്ത്രി നരേന്ദ്രമോദി. 90 മണിക്കൂർ കൊണ്ട് വിവിധ സംസ്ഥാനങ്ങളിലെ പരിപാടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി സഞ്ചരിക്കുന്നത് 10,800 കിലോമീറ്റർ ദൂരം. ...

Page 60 of 68 1 59 60 61 68

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist