നിങ്ങളുടെ ഒരു തീരുമാനത്തിന് നിരവധി ജീവൻ രക്ഷിക്കാനും നിരവധി ജീവിതങ്ങൾ പുന:സൃഷ്ടിക്കാനും കഴിയും; അവയവ ദാനത്തിനായി ജനങ്ങൾ മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: മൻ കി ബാത്തിൽ അവയവദാനത്തിന്റെ പ്രധാന്യം ജനങ്ങളെ ഓർമ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റുള്ളവർക്ക് പുതു ജീവിതം നൽകുന്നതിനായി എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. ...