ലോകരാജ്യങ്ങളുമായുള്ള ബന്ധം ഊട്ടി ഉറപ്പിച്ച് പ്രധാനമന്ത്രി; ദക്ഷിണാഫ്രിക്കൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി
ന്യൂഡൽഹി: ലോകരാജ്യങ്ങളുമായുള്ള സൗഹൃദം ഊട്ടി ഉറപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയക്ഷി ബന്ധം ...



























