ലോക്‌സഭയിൽ പ്രധാനമന്ത്രി അധിക്ഷേപിച്ചു; അപമാനം ഒരു പ്രശ്‌നമല്ലെന്ന് രാഹുൽ
ന്യൂഡൽഹി: ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ താൻ അത് കാര്യമായി എടുക്കുന്നില്ല. സത്യം എപ്പോഴെങ്കിലും പുറത്തുവരുമെന്നും രാഹുൽ പറഞ്ഞു. ...


























