pm

‘ആ പോരാട്ടങ്ങള്‍ ദശലക്ഷം ആളുകള്‍ക്ക് പ്രതീക്ഷയേകി’: ബി ആര്‍ അംബേദ്ക്കറിന് ആദരാജ്ഞലി അര്‍പ്പിച്ച് നരേന്ദ്ര മോദി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പി ബി ആര്‍ അംബേദ്കറിന്റെ 66-ാം ചരമവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാജ്ഞലി അര്‍പ്പിച്ചു. പ്രസിഡന്റ് ദ്രൗപതി മുര്‍മു, വൈസ് പ്രസിഡന്റ് ...

ഗുജറാത്ത് രണ്ടാംഘട്ട വോട്ടെടുപ്പ്: ജനങ്ങള്‍ക്ക് നന്ദി അറിയിച്ച്, സബര്‍മതിയില്‍ വോട്ട് ചെയ്ത് നരേന്ദ്ര മോദി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി. സബര്‍മതി അസംബ്ലി മണ്ഡലത്തിലെ റാണിപ്പിലുള്ള നിഷാന്‍ ഹൈസ്‌കൂളില്‍ സജ്ജീകരിച്ചിരുന്ന ...

ഗരിബ് കല്യാൺ അന്ന യോജന പദ്ധതി ദീപാവലി വരെ തുടരും: സൗജന്യ റേഷൻ നവംബർ വരെ ലഭിക്കും

ഡൽഹി: സൗജന്യ റേഷൻ പദ്ധതി ദീപാവലി വരെ തുടരുമെന്ന് പ്രധാനമന്ത്രി. പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന പദ്ധതിയാണ് ദീപാവലി വരെ നീട്ടാൻ തീരുമാനിച്ചത്. രാജ്യത്തെ ...

സൈനിക പരിശീലനമാരംഭിച്ച് അർമേനിയൻ പ്രധാനമന്ത്രിയുടെ ഭാര്യ : നീക്കം അസർബെയ്ജാനുമായുള്ള യുദ്ധം തുടരുന്നതിനിടെ

സൈനിക പരിശീലനം നേടാനാരംഭിച്ച് അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിൻയാനിന്റെ ഭാര്യ അന്ന ഹാകോബ്യാൻ. അർമേനിയയും അസർബെയ്ജാനും തമ്മിൽ നഗോർനൊ -കരാബാക്കിനു വേണ്ടിയുള്ള യുദ്ധം തുടരുന്നതിനിടെയാണ് അർമേനിയൻ പ്രധാനമന്ത്രിയുടെ ...

“130 കോടി ജനങ്ങളുടെ അഭിമാനം ഉയർത്തിപ്പിടിച്ചു” :ഗൽവാൻ താഴ്‌വരയിൽ പരിക്കേറ്റ സൈനികരെ സന്ദർശിച്ച് നരേന്ദ്രമോദി

ലഡാക്ക് : ഗൽവാൻ താഴ്‌വരയിൽ പരിക്കേറ്റ സൈനികരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു.രാജ്യത്തെ ജനങ്ങളുടെ അഭിമാനം സൈനികർ ഉയർത്തിപ്പിടിച്ചുവെന്നും, 130 കോടി ഇന്ത്യൻ ജനത നിങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും ...

71ആം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ഡൽഹി: രാജ്യം ഇന്ന് 71ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഏവർക്കും സന്തോഷകരമായ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നുവെന്ന് ...

രാവിലെ എട്ടുമണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

ഇന്ന് രാവിലെ എട്ടുമണിക്ക് രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ അറിയിച്ചു. ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ നിന്നായിരിക്കും അഭിസംബോധന. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ...

കശ്മീരിൽ പുതുയുഗ പിറവി: തിരഞ്ഞെടുപ്പ് ഉടൻ : പ്രധാനമന്ത്രി

  കശ്മീരിൽ ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞ നടപടി ചരിത്രപരമായ തീരുമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിന്റെ വികസനത്തിന് 370ാം ...

ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യാത്തവരോട് നിഷേധാത്മക നിലപാട് സ്വീകരിക്കാൻ പാടില്ലെന്ന് പ്രധാനമന്ത്രി

  ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തവരോട് നിഷേധാത്മക നിലപാട് സ്വീകരിക്കാൻ പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മാർത്ഥമായ പ്രവർത്തനവും മികച്ച പെരുമാറ്റവും പാർട്ടിയ്ക്ക് വോട്ടു ചെയ്യാത്തവരെ പോലും നിങ്ങളിലേക്ക് അടുപ്പിക്കുമെന്ന് ...

പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകൾ ജനങ്ങളിലെത്തിക്കാൻ ഇനി യുവ അസിസ്റ്റന്റ സെക്രട്ടറിമാരും

  നരേന്ദ്രമോദിയുടെ പുതിയ ആശയങ്ങൾ നടപ്പിലാക്കാൻ ഇനി യുവ അസിസ്റ്റന്റ് സെക്രട്ടറിമാരും. പൗര കേന്ദ്രീകൃതമായ പുതിയ കാഴ്ചപ്പാടിനും, ആശയങ്ങൾക്കും,പ്രവൃത്തികൾക്കും തന്നെ സഹായിക്കുന്നതിനാണ് കേന്ദ്ര സർക്കാർ പുതിയ യുവ ...

രണ്ടാം മൂഴത്തിലെ കന്നിയാത്ര റേഞ്ച് റോവര്‍ എല്‍ഡബ്യൂബി വോഗില്‍;ഏറെ സുരക്ഷാ സൗകര്യങ്ങളുമായി പ്രധാനമന്ത്രിയുടെ വാഹനം

രണ്ടാമൂഴത്തില്‍ പ്രധാനമന്ത്രിയുടെ കന്നിയാത്ര റേഞ്ച് റോവറിന്റെ 'എല്‍ഡബ്യൂബി വോഗില്‍.കഴിഞ്ഞ ഭരക്കാലത്തും റേഞ്ച് ഓവര്‍സ്‌പോട്ട് ആയിരുന്നു അദ്ദേഹത്തിന്‍രെ വാഹനം.എന്നാല്‍ ഇത്തവണ വോഗിലേക്ക് മാറുകയായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷ മുന്‍ നിര്‍ത്തി ...

ആഗോള സാമ്പത്തിക പ്രതിസന്ധി ബാധിക്കാത്തത് ഇന്ത്യയെ മാത്രം : നരേന്ദ്ര മോദി

ഡല്‍ഹി:ആഗോള സാമ്പത്തിക പ്രതിസന്ധി ബാധിക്കാത്ത ഏക സാമ്പത്തിക മേഖല ഭാരതത്തിന്റേതു മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നയപരിപാടികള്‍ സാമ്പത്തികരംഗത്തിന് പിടിച്ചു നില്‍ക്കാനായെന്നും ലോകബാങ്ക്, ഐഎംഎഫ് ...

ഐ.എ.എസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെങ്കില്‍ ഇനി പ്രധാനമന്ത്രിയുടെ അനുമതി വേണം

കേന്ദ്രസര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെങ്കിലും സ്ഥലം മാറ്റണമെങ്കിലും ഇനി മുതല്‍ പ്രധാനമന്ത്രിയുടെ അനുവാദം വേണം. സര്‍വീസ് ചട്ടത്തില്‍ കേന്ദ്രം ഭേദഗതി വരുത്തി. ...

ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കുമുന്നില്‍ വെടിപൊട്ടി

ഡല്‍ഹി: ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കുമുന്നില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കില്‍നിന്ന് വെടിപൊട്ടി. സെവന്‍ റെയ്‌സ് കോഴ്‌സ് റോഡിലെ വസതിക്കുമുന്നില്‍ ബുധനാഴ്ചരാത്രി എട്ടരയോടെയാണ് സംഭവം. ആളപായം ഇല്ല. സംഭവത്തെക്കുറിച്ച് ...

സോണിയയ്‌ക്കെതിരായ പരാമര്‍ശം: ഗിരിരാജ് സിംഗിനെ വിളിച്ചു വരുത്തി പ്രധാനമന്ത്രി താക്കിത് ചെയ്തു

ഡല്‍ഹി:സോണിയാഗാന്ധിക്കെതിരായ വിവാദപരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി ഗിരിരാജ്‌സിംഗിനെ താക്കിതു ചെയ്തു. നരേന്ദ്ര മോദി നേരിട്ടു വിളിച്ചു വരുത്തിയാണു താക്കീതു ചെയ്തത്. മോദിക്കു മുമ്പില്‍ ഗിരിരാജ്‌സിംഗ് വിതുമ്പിയതായാണു റിപ്പോര്‍ട്ടുകള്‍. സോണിയാ ഗാന്ധിയുടെ ...

Page 16 of 16 1 15 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist