ലക്ഷ്യം സാങ്കേതിക രംഗത്തെ കുതിച്ചു ചാട്ടം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി സാം ആൾട്ട് മാൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഓപ്പൺ എ ഐ യുടെ സിഇഒ സാം ആൾട്ട് മാൻ. ഔദ്യോഗിക വസതിയിൽ എത്തിയായിരുന്നു ആൾട്ട് മാൻ പ്രധാനമന്ത്രിയുമായി ...



























