ഇറാഖി ടിക് ടോക്ക് താരം ഓം ഫഹദ് ബാഗ്ദാദിലെ വീടിന് പുറത്ത് വെടിയേറ്റ് മരിച്ചു; അക്രമി വെടിയുതിര്‍ത്തത് ഫുഡ് ഡെലിവറി ബോയിയുടെ വേഷത്തിലെത്തി
ഇറാഖി ടിക് ടോക്ക് താരം ഓം ഫഹദ് വെടിയേറ്റു മരിച്ചു. ബാഗ്ദാദിലെ വീടിന് പുറത്ത് വച്ച് മോട്ടോർ ബൈക്കിലെത്തിയയാൾ വെടിയുതിര്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച സയൗന ജില്ലയിൽ ആണ് സംഭവം. ഫുഡ് ...