വിവാഹമോതിരമണിയിച്ച് ഒരു ദിവസം മാത്രം; കാമുകിയെ കുത്തിക്കൊന്ന് ലൈംഗിക കുറ്റവാളി; അറസ്റ്റ്
വീഡിയോയിലൂടെ പരസ്യമായി വിവാഹാഭ്യാർത്ഥന നടത്തി മോതിരമണിയിച്ചതിന് പിറ്റേ ദിവസം തന്നെ കാമുകിയെ കുത്തിക്കൊന്ന് 52കാരൻ. ന്യൂജേഴ്സിയിൽ നിന്നുള്ള ജോസ് മെലോയാണ് കാമുകിയെ കുത്തിക്കൊന്നത്. ലൈംഗിക കുറ്റവാളിയാണ് ഇയാൾ. ...