police

4 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; സത്യം പുറത്തുവരാതിരിക്കാൻ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു: എഞ്ചിനീയറിംഗ് വിദ്യാർത്ഥി അറസ്റ്റിൽ

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഗർഭിണിയാക്കി; പ്ലസ് വൺ വിദ്യാർത്ഥിക്കെതിരെ കേസ്

ബേദഡുക്ക: കാസർകോട് ബേദഡുക്കയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഗർഭിണിയാക്കിയ പ്ലസ് വൺ വിദ്യാർത്ഥിക്കെതിരേ പോക്‌സോ കേസ്. ഇരുവരും ഒരേ സ്‌കൂളിലെ വിദ്യാർത്ഥികളാണ്. വിഷയത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്കെതിരെ ...

ഖുർആൻ പഠിക്കാനെത്തിയ 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

ഖുർആൻ പഠിക്കാനെത്തിയ 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ മതപഠനത്തിനെത്തിയ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. ബഗ്പട്ട് സ്വദേശി മാമൂൻ ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിയുടെ പിതാവിന്റെ പരാതിയിൽ ആയിരുന്നു നടപടി. ...

ഛത്രപതി ശിവാജി മഹാരാജിനെ അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ചു; പ്രായപൂർത്തിയാകാത്ത കുട്ടി കസ്റ്റഡിയിൽ

ഛത്രപതി ശിവാജി മഹാരാജിനെ അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ചു; പ്രായപൂർത്തിയാകാത്ത കുട്ടി കസ്റ്റഡിയിൽ

ബംഗളൂരു: കർണാടകയിൽ ഛത്രപതി ശിവാജി മഹാരാജിനെ അവഹേളിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി കസ്റ്റഡിയിൽ. വിജയപുര സ്വദേശിയായ കുട്ടിയെ ആണ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ കുട്ടിയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ...

മണ്ണാർക്കാട് പുലി കോഴിക്കൂട്ടിൽ കുടുങ്ങി; മയക്കുവെടി വച്ച് പിടികൂടും

മണ്ണാർക്കാട് പുലി കോഴിക്കൂട്ടിൽ കുടുങ്ങി; മയക്കുവെടി വച്ച് പിടികൂടും

മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് മേക്കളപ്പാറയിൽ പുലി കോഴിക്കൂട്ടിൽ കുടുങ്ങി. കുന്തിപ്പാടം പൂവത്താണി ഫിലിപ്പ് എന്നയാളുടെ വീടിനോട് ചേർന്നുള്ള കൂട്ടിലാണ് പുലി അകപ്പെട്ടത്. കോഴിക്കൂട്ടിലെ വലയിൽ പുലിയുടെ കാലുകൾ ...

ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചു; തട്ടുകട ഉടമയ്ക്കും കുടുംബത്തിനും മർദ്ദനം

പിടികൂടാൻ രഹസ്യകേന്ദ്രത്തിലെത്തി; പോലീസുനേരെ വടിവാൾ വീശി കൊലക്കേസ് പ്രതികൾ; പ്രാണരക്ഷാർത്ഥം വെടിയുതിർത്ത് പോലീസ്

കൊല്ലം: പോലീസുകാർക്ക് നേരെ വടിവാൾ വീശി ഗുണ്ടാ സംഘം. അടൂർ റെസ്റ്റ് ഹൗസ് കൊലക്കേസിലെ പ്രതികളാണ് പിടികൂടാനെത്തിയ പോലീസുകാരെ വടിവാൾ വീശി അപായപ്പെടുത്താൻ ശ്രമിച്ചത്. ജീവൻ അപകടത്തിലാകുമെന്ന ...

വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; കാഞ്ഞങ്ങാട് പോലീസുകാരൻ അറസ്റ്റിൽ

വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; കാഞ്ഞങ്ങാട് പോലീസുകാരൻ അറസ്റ്റിൽ

കാസർകോട്: കാഞ്ഞങ്ങാട് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പോലീസുകാരൻ അറസ്റ്റിൽ. ശ്രീകണ്ഠാപുരം സ്വദേശി പി.വി പ്രദീപനാണ് അറസ്റ്റിലായത്. കണ്ണൂർ എആർ ക്യാമ്പിലെ സീനിയർ സിവിൽ ...

ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകളുമായി പ്രണയബന്ധം; പിൻമാറിയില്ലെങ്കിൽ പോക്‌സോ കേസിലെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസ്; പിന്നാലെ ജീവനൊടുക്കി 22 കാരൻ

ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകളുമായി പ്രണയബന്ധം; പിൻമാറിയില്ലെങ്കിൽ പോക്‌സോ കേസിലെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസ്; പിന്നാലെ ജീവനൊടുക്കി 22 കാരൻ

കൊല്ലം; പോലീസ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്‌തെന്ന പരാതിയുമായി കുടുംബം. ചവറ പോലീസിനെതിരെയാണ് കുടുംബം ആരോപണവുമായി രംഗത്തെത്തിയത്. യുവാവിന്റെ മൃതദേഹവുമായി കുടുംബവും നാട്ടുകാരും സ്റ്റേഷൻ ഉപരോധിച്ചു. ...

റിപ്പബ്ലിക് ദിനത്തിൽ മദ്രസയിൽ മത പതാക ഉയർത്തിയ സംഭവം; കേസ് എടുത്ത് പോലീസ്

റിപ്പബ്ലിക് ദിനത്തിൽ മദ്രസയിൽ മത പതാക ഉയർത്തിയ സംഭവം; കേസ് എടുത്ത് പോലീസ്

ലക്‌നൗ: റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം മദ്രസയിൽ മത പതാക ഉയർത്തിയ സംഭവത്തിൽ കേസ് എടുത്ത് പോലീസ്. പ്രദേശവാസികൾ നൽകിയ പരാതിയിലാണ് പോലീസ് നടപടി. ബറാബങ്കിലെ ...

പോലീസിനെതിരെ ആത്മഹത്യാക്കുറിപ്പ്; വിദ്യാർത്ഥി വിഷക്കായ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

പോലീസിനെതിരെ ആത്മഹത്യാക്കുറിപ്പ്; വിദ്യാർത്ഥി വിഷക്കായ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

കൊല്ലം: പോലീസിനെതിരെ ആത്മഹത്യാക്കുറിപ്പെഴുതി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഷക്കായ കഴിച്ച കൊല്ലം ക്ലാപ്പന സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിപിടിക്കേസിൽ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. തൃപ്രങ്ങോട്ട് സ്വദേശിയായ നദീർ (26) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ...

ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; 27കാരന്‍ പിടിയില്‍

ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; 27കാരന്‍ പിടിയില്‍

നൂറനാട്: ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍. നൂറനാട് സ്വദേശിയായ പ്രണവ് എന്ന 27കാരനാണ് പിടിയിലായത്. ക്രൂരപീഡനമേറ്റ് അവശയായ യുവതി മാവേലിക്കരയിലെ ...

വൃദ്ധരായ മാതാപിതാക്കൾക്ക് ക്രൂരമർദ്ദനം; കേട്ടാൽ അറയ്ക്കുന്ന അസഭ്യം വിളിയും; മകനെ അറസ്റ്റ് ചെയ്ത് പോലീസ്

വൃദ്ധരായ മാതാപിതാക്കൾക്ക് ക്രൂരമർദ്ദനം; കേട്ടാൽ അറയ്ക്കുന്ന അസഭ്യം വിളിയും; മകനെ അറസ്റ്റ് ചെയ്ത് പോലീസ്

കോട്ടയം: വൃദ്ധ മാതാപിതാക്കളെ അതി ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിൽ. മീനടം സ്വദേശി കൊച്ചുമോനാണ് അറസ്റ്റിലായത്. ഇയാൾ അവശനിലയിൽ കഴിയുന്ന മാതാപിതാക്കളെ മർദ്ദിക്കുന്നിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് ...

വീണ്ടും നാണം കെട്ട് കാക്കി;മെഡിക്കൽകോളേജിലെ ശുചിമുറിയുടെ വെന്റിലേറ്ററിലൂടെ സ്ത്രീയുടെ ഫോട്ടോയെടുത്ത പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വീണ്ടും നാണം കെട്ട് കാക്കി;മെഡിക്കൽകോളേജിലെ ശുചിമുറിയുടെ വെന്റിലേറ്ററിലൂടെ സ്ത്രീയുടെ ഫോട്ടോയെടുത്ത പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

തിരുവനന്തപുരം: മെഡിക്കൽകോളേജ് ശുചിമുറിയുടെ വെന്റിലേറ്ററിലൂടെ മൊബൈൽഫോണിൽ സ്ത്രീയുടെ ഫോട്ടോയെടുത്ത പോലീസുകാരൻ പിടിയിൽ ചെങ്കൽ സ്വദേശി പ്രിനു(32)വിനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റുചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ...

പോലീസുകാരനെന്ന വ്യാജേന കഞ്ചാവ് പരിശോധനയും പണം തട്ടിപ്പും; യുവാവ് പിടിയിൽ

പോലീസുകാരനെന്ന വ്യാജേന കഞ്ചാവ് പരിശോധനയും പണം തട്ടിപ്പും; യുവാവ് പിടിയിൽ

തൃശൂർ: പോലീസുകാരൻ എന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിലായി. തൃശൂർ തളിക്കുളം കച്ചേരിപ്പടി സ്വദേശി പ്രണവിനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസുകാരനാണെന്നും കഞ്ചാവ് കേസിൽപെടുത്തുമെന്നും ...

രാഷ്ട്രപതിയുടെ പോലീസ് മെഡൽ; കേരളത്തിൽ നിന്ന് 11 പേർ അർഹരായി; ഉത്തം ജീവൻ രക്ഷാ പഥക്കിലും ജീവൻ രക്ഷാ പഥക്കിലും തിളങ്ങി മലയാളികൾ

രാഷ്ട്രപതിയുടെ പോലീസ് മെഡൽ; കേരളത്തിൽ നിന്ന് 11 പേർ അർഹരായി; ഉത്തം ജീവൻ രക്ഷാ പഥക്കിലും ജീവൻ രക്ഷാ പഥക്കിലും തിളങ്ങി മലയാളികൾ

ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിനോടനുബന്ധിച്ചുള്ള പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു 901 പോലീസ് ഉദ്യോഗസ്ഥരാണ് മെഡലിന് അർഹരായത്. ധീരതയ്ക്കുള്ള പോലീസ് മെഡല് (പിഎംജി) 140 പേർക്കും വിശിഷ്ട ...

ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററിയുടെ പേരിൽ ജാമിയ മിലിയ സർവ്വകലാശാലയിൽ കലാപത്തിന് ശ്രമം; പോലീസുകാരെ ആക്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിൽ

ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററിയുടെ പേരിൽ ജാമിയ മിലിയ സർവ്വകലാശാലയിൽ കലാപത്തിന് ശ്രമം; പോലീസുകാരെ ആക്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിൽ

ന്യൂഡൽഹി: ജാമിയ മിലിയ സർവ്വകലാശാലയിൽ ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന്റെ പേരിൽ സംഘർഷത്തിന് ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കസ്റ്റഡിയിൽ. പത്തോളം പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ പ്രതിഷേധിക്കുമെന്ന് ...

ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചു; തട്ടുകട ഉടമയ്ക്കും കുടുംബത്തിനും മർദ്ദനം

പോക്‌സോ കേസ് പ്രതി ചാടിപ്പോയി; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ; പ്രതിയുടെ ചിത്രം ചോർത്തിയതിന് നടപടിയും

ഇടുക്കി : നെടുങ്കണ്ടത്ത് പോക്‌സോ കേസ് പ്രതി ചാടിപ്പോയ സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിന് എസ്‌കോട്ട് പോയ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷാനു ...

ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററി; ഗവ. വിക്ടോറിയ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി യുവമോർച്ച; സംഘർഷം

ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററി; ഗവ. വിക്ടോറിയ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി യുവമോർച്ച; സംഘർഷം

പാലക്കാട്: സംസ്ഥാനത്തെ ക്യാമ്പസുകളിൽ ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള ഇടത് സംഘടനകളുടെ ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി യുവമോർച്ച. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ...

3 വയസുകാരന്റെ കൊഞ്ചൽ പരിഹാസമെന്ന് തെറ്റിദ്ധരിച്ചു; മാതാപിതാക്കളെ ക്രൂരമായി മർദ്ദിച്ച് പ്രതികാരം വീട്ടി യുവാക്കൾ; പോക്‌സോ കേസ് പ്രതിയടക്കം മൂന്ന് പേർ അറസ്റ്റിൽ

3 വയസുകാരന്റെ കൊഞ്ചൽ പരിഹാസമെന്ന് തെറ്റിദ്ധരിച്ചു; മാതാപിതാക്കളെ ക്രൂരമായി മർദ്ദിച്ച് പ്രതികാരം വീട്ടി യുവാക്കൾ; പോക്‌സോ കേസ് പ്രതിയടക്കം മൂന്ന് പേർ അറസ്റ്റിൽ

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് ദമ്പതിമാർക്ക് നേരെ അതിക്രമം. പിഞ്ചു കുഞ്ഞിന്റെ കൊഞ്ചൽ പരിഹാസമെന്ന് തെറ്റിദ്ധരിച്ച് കുഞ്ഞിന്റെ മാതാപിതാക്കളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മുണ്ടക്കയം സ്വകാര്യ ബസ് സ്റ്റാൻഡിന് മുമ്പിലായിരുന്നു ...

സ്ത്രീകളുടെ ചിത്രങ്ങൾ അശ്ലീല വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച സംഭവം; സിപിഎം നേതാവ് പ്രതിയായ കേസിൽ പുന:രന്വേഷണം

സ്ത്രീകളുടെ ചിത്രങ്ങൾ അശ്ലീല വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച സംഭവം; സിപിഎം നേതാവ് പ്രതിയായ കേസിൽ പുന:രന്വേഷണം

എറണാകുളം: സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ സിപിഎം പ്രവർത്തകൻ അശ്ലീല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പുന:രന്വേഷണം. ആലുവ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി. രജീഷിന്റെ ...

Page 76 of 82 1 75 76 77 82

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist