യുവാവിനെ കാറിൽ കഴുത്തറത്ത് കൊല്ലാൻ ശ്രമം: മുൻ ലിവിംഗ് ടുടെഗതർ പങ്കാളി നൽകിയ ക്വട്ടേഷനെന്ന് പരാതി
അടിമാലി: യുവാവിനെ കാറിൽ കഴുത്തറത്ത് കൊല്ലാൻ ശ്രമം. കൈയും കഴുത്തും ബന്ധിച്ചാണ് കൊലപാതക ശ്രമം. കുഞ്ചിത്തണ്ണി ഉപ്പാർ മേപ്പുതുശേരി സുമേഷ് സോമന് (38) നേരെയാണ് ആക്രമണം.പെൺസുഹൃത്ത് ഏർപ്പെടുത്തിയ ...