പീഡന പരാതി വ്യാജം; നിവിൻ പോളി നിരപരാധിയെന്ന് പോലീസ്
എറണാകുളം: നടൻ നിവിൻ പോളിയ്ക്കെതിരായ പീഡന പരാതി വ്യാജമെന്ന് പോലീസ്. കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. നിവിൻ പോളിയ്ക്കെതിരായ ആരോപണം ...
എറണാകുളം: നടൻ നിവിൻ പോളിയ്ക്കെതിരായ പീഡന പരാതി വ്യാജമെന്ന് പോലീസ്. കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. നിവിൻ പോളിയ്ക്കെതിരായ ആരോപണം ...
തിരുവനന്തപുരം: വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന തരത്തിൽ പലതരം സന്ദേശങ്ങളും ഫോൺ വിളികളും നമുക്കെല്ലാം വരാറുണ്ട്. എന്നാൽ, അത്തരം സന്ദേശങ്ങളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. ഇത്തരം ...
ലക്നൗ: താൻ പാചകം ചെയ്യാനായി വാങ്ങിയ ഉരുളക്കിഴങ്ങ് മോഷണം പോയതായി പരാതിപ്പെട്ട് യുവാവ്. ഉത്തർപ്രദേശിലെ ഹർദോയിലാണ് സംഭവം. 250 ഗ്രാം ഉരുളക്കിഴങ്ങ് മോഷണം പോയെന്ന് പറഞ്ഞ് പോലീസിനെ ...
കോഴിക്കോട് : യുവാവിന്റെ പരാതി കേൾക്കാൻ പോലീസ് തയ്യാറായില്ലെന്ന് പാരതി. പയ്യോളി സ്വദേശിയാണ് പരാതി നൽകിയിരിക്കുന്നത്. ബർമുഡ ധരിച്ച് പോലീസ് സ്റ്റേഷനിൽ എത്തി എന്ന് പറഞ്ഞാണ് പോലീസ് ...
കാസർകോട്: അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ നിരവധി പേർ ഗുരുതരാവസ്ഥയിൽ. 150 ലധികം പേർക്ക് പരിക്കേറ്റ അപകടത്തിൽ 8 ഓളം പേർ അതീവഗുരുതരാവസ്ഥയിലാണെന്നാണ് ...
എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസിൽ നിയമാനുസൃതമായി മുന്നോട്ട് പോവാൻ നിർദേശിച്ച് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്ത് പറയരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പരാതിക്കാരുടെയോ മൊഴി ...
തൃശൂർ: തൃശൂർപൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് എഫ്ഐആർ സമർപ്പിച്ച് പോലീസ്. ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ വൃണപ്പെടുത്തി ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് പൂരം കലക്കലുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ എഫ്ഐആറിലെ ...
പത്തനംതിട്ട : എക്സൈസ് ഉദ്യോഗസ്ഥർ മർദിച്ചതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തെന്ന് പരാതി. പത്തനംതിട്ട പഴകുളം സ്വദേശി വിഷ്ണുവാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടിൽ എത്തിയ എക്സൈസ് ...
ലക്നൗ: ടെലഗ്രാമിലൂടെ 4000ത്തോളം അശ്ലീല വീഡിയോകൾ വിറ്റ 17കാരൻ അറസിറ്റിൽ. കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്ന വീഡിയോകൾ ഉൾപ്പെടെയാണ് ഇയാൾ വിൽപ്പന നടത്തിയത്. ഉത്തർപ്രദേശിലെ ഖരഗ്പൂറിലാണ് സംഭവം. വ്യാഴാഴ്ചയാണ് ...
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ കൊലപ്പെടുത്തുന്നതിനായി പ്രതികൾക്ക് ലഭിച്ചത് ലക്ഷങ്ങൾ. പൻവേലിയിലെ ഫാംഹൗസിൽ വച്ച്കൃത്യം നടത്താനായി 25 ലക്ഷം രൂപയുടെ കരാറാണ് പ്രതികൾക്ക് ലഭിച്ചതെന്ന് നവി ...
ചെന്നൈ: വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിൽ പരാതിയുമായി നടിയും ബിഗ് ബോസ് താരവുമായ ഒാവിയ. ഇമെയിലിലൂടെ തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കാണ് താരം പരാതി നൽകിയത്. സംഭവത്തിൽ ...
കൊല്ലം: ചിതറയിൽ പോലീസുകാരനെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ കേസിൽ വിചിത്ര മൊഴിയുമായി പ്രതി സഹദ്. ഇർഷാദിനെ കൊലപ്പെടുത്തിയത് ജിന്നാണെന്നാണ് സഹദിന്റെ വാദം. പരസ്പരവിരുദ്ധമായുള്ള സഹദിന്റെ മൊഴികൾ അന്വേഷണ ...
തിരുവനന്തപുരം: തലസ്ഥാനത്ത് തീരദേശം കേന്ദ്രമാക്കി കഞ്ചാവും വാറ്റുചാരായവും വില്പ്പന നടത്തുന്ന യുവാവ് പിടിയില്. അഴൂർ കായൽവരമ്പിൽവീട്ടിൽ പ്രദീഷാ(39) എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 250 ഗ്രാം ...
കോഴിക്കോട്: പുനൂരില് അമിത വേഗതയിലെത്തിയ കാര് വിഭിന്നശേഷിക്കാരിയെയും അമ്മയെയും കാറിടിച്ച് ഇടിച്ചുവീഴ്ത്തി. രാത്രി പുനൂര് അങ്ങാടിയിലായിരുന്നു അപകടം നടന്നത്. സംഭവത്തില് കാറോടിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാലുശേരി പോലീസ് ...
തിരുവനന്തപുരം: കഴക്കൂട്ടത്ത് വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്തു. സിവിൽ സർവീസ് വിദ്യാർത്ഥിനിയാണ് ബലാത്സംഗത്തിനിരയായത്. പെൺകുട്ടി താമസിക്കുന്ന അപ്പാർട്ട്മെന്റിലെത്തിയ സുഹൃത്തിന്റെ സുഹൃത്താണ് അതിക്രമം കാണിച്ചത്. രണ്ട് ദിവസം മുമ്പാണ് സംഭവം. ...
എറണാകുളം: മലയാള സിനിമ രംഗത്തുള്ള ചിലർ ഗുണ്ടാ നേതാവിനെ ഹോട്ടലിലെത്തി കണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് മയക്കുമരുന്ന്. കൊക്കെയിൻ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളും അളവിൽ ...
കണ്ണൂർ: മട്ടന്നൂരിൽ ദേശാഭിമാനി പ്രാദേശിക ലേഖകനെ പോലീസ് തല്ലിയതായി പരാതി. മട്ടന്നൂർ ഏരിയാ ലേഖകൻ ശരത് പുതുക്കുടിയ്ക്കാണ് പോലീസിന്റെ തല്ല് കൊണ്ടത്. പോളിടെക്നിക് കോളേജിലെ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ ...
ന്യൂഡൽഹി: 5000 കോടി രൂപയുടെ മയക്കുമരുന്നു വേട്ടയിൽ അന്വേഷണം പുരോഗമിക്കുന്നു. ദുബായ്, ലണ്ടൻ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര അതിർത്തികളിലൂടെ വ്യാപിച്ചുകിടക്കുന്ന വിപുലമായ മയക്കുമരുന്നു ശൃംഖലയാണ് ഇതെന്ന് പോലീസ് കണ്ടെത്തി. ...
ആലപ്പുഴ: പോലിസ് വാഹനത്തിന്റെ ചില്ല് എറിഞ്ഞുടച്ച സംഭവത്തിലെ രണ്ടാം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ടാം പ്രതി ഗപ്പി എന്ന ഷിയാസ് ആണ് കൈമുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാളെ ...
തിരുവനന്തപുരം: നടൻ ജാഫർ ഇടുക്കിക്കെതിരെ പീഡനപരാതിയുമായി നടി. മുകേഷ് എംഎൽഎ ഉൾപ്പെടെ നിരവധി നടൻമാർക്കെതിരെ പീഡനപരാതി ഉയർത്തിയ നടിയാണ് ജാഫർ ഇടുക്കിക്കെതിരെ പരാതി നൽകിയത്. ഓൺലൈനായിട്ടാണ് നടി ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies