കേസുമായി മുന്നോട്ട് പോവാനാണ് ഭാവമെങ്കിൽ വച്ചേക്കില്ല; സാൻ ജോസിനെതിരെ വീണ്ടും ഭീഷണിയുമായി എസ്എഫ്ഐ; പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കെഎസ്യു
തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്ത കേരള സർവകലാശാലയിലെ കെഎസ്യു പ്രവർത്തകനും എംഎ വിദ്യാർത്ഥിക്കെതിരെ വീണ്ടും ഭീഷണി. കേസുമായി മുന്നോട്ട് പോയാൽ വച്ചേക്കില്ലെന്നായിരുന്നു ഭീഷണി. സാൻ ജോസിന്റെ ...