പോക്‌സോ കേസിൽ ട്യൂഷൻ അദ്ധ്യാപിക അറസ്റ്റിൽ; പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം കൂടെ വന്നതാണെന്ന് അദ്ധ്യാപിക
തിരുവനന്തപുരം: പോക്‌സോ കേസിൽ ട്യൂഷൻ അദ്ധ്യാപിക അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ അദ്ധ്യാപികയെ കൊച്ചിയിൽ നിന്നാണ് പിടികൂടിയത്. 17 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തത്. ...