‘പോലീസിന് പറ്റിയ പറ്റ്’ ; മദ്യപിച്ച് വാഹനമോടിച്ചെന്ന പേരിൽ കസ്റ്റഡിയിൽ എടുത്തു; അമളി മനസ്സിലായതോടെ വാഹനയാത്രികനോട് മാപ്പ് പറഞ്ഞ് പോലീസ്
എറണാകുളം: മദ്യപിച്ചെന്ന പേരിൽ വാഹനയാത്രികനെ കസ്റ്റഡിയിൽ എടുത്ത് വെട്ടിലായി പോലീസ്. കളമശ്ശേരി സ്വദേശി ലാലു ജോർജ്ജിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അദ്ദേഹം മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ പോലീസ് ക്ഷമ ചോദിച്ച് ...





















