ലോക്ഡൗൺ ലംഘിച്ചതിന് പോലീസ് പിടിച്ചെടുത്തത് 27,000 വാഹനങ്ങൾ : തിങ്കളാഴ്ച മുതൽ വിട്ടു നൽകും
ലോക്ഡൗൺ കാലഘട്ടത്തെ നിയന്ത്രണങ്ങൾ ലംഘിച്ചതിന് കേരള പോലീസ് ഇതുവരെ പിടിച്ചെടുത്തത് 27,000 വാഹനങ്ങൾ. വിലക്കു ലംഘിച്ച് നിരത്തിലിറങ്ങിയതിനാണ് ഇവയെല്ലാം പോലീസ് കസ്റ്റഡിയിലെടുത്തത്.സ്റ്റേഷൻ വളപ്പിൽ വാഹനങ്ങൾ കുന്നുകൂടി കിടക്കുന്ന ...







