police

എസ് എഫ് ഐയുടെ പരിപാടിയിൽ പൊലീസുകാരൻ പങ്കെടുത്തു; നടപടിയെടുക്കാതെ സർക്കാർ

എസ് എഫ് ഐയുടെ പരിപാടിയിൽ പൊലീസുകാരൻ പങ്കെടുത്തു; നടപടിയെടുക്കാതെ സർക്കാർ

പത്തനംതിട്ട: എസ് എഫ് ഐ സംഘടിപ്പിച്ച പരിപാടിയിൽ പൊലീസുകാരൻ പങ്കെടുത്തു. ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയെടുക്കാൻ തയ്യാറാകാതെ പൊലീസും സർക്കാരും. ചെങ്ങന്നൂര്‍ ട്രാഫിക് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ...

കുടുംബാംഗങ്ങൾക്കൊപ്പം വീടടച്ച് പൂട്ടി മണിക്കൂറുകളോളം മന്ത്രവാദം; ഒടുവിൽ അസീസിനെയും കുടുംബത്തെയും പുറത്തെത്തിക്കാൻ കമാൻഡോ ഓപ്പറേഷൻ നടത്തി പൊലീസ്

കുടുംബാംഗങ്ങൾക്കൊപ്പം വീടടച്ച് പൂട്ടി മണിക്കൂറുകളോളം മന്ത്രവാദം; ഒടുവിൽ അസീസിനെയും കുടുംബത്തെയും പുറത്തെത്തിക്കാൻ കമാൻഡോ ഓപ്പറേഷൻ നടത്തി പൊലീസ്

വിശാഖപട്ടണം: കുടുംബാംഗങ്ങൾക്കൊപ്പം വീടടച്ച് പൂട്ടി മണിക്കൂറുകളോളം മന്ത്രവാദം. പൊലീസെത്തിയപ്പോൾ കൂട്ട ആത്മഹത്യാ ഭീഷണി. ഒടുവിൽ കുടുംബത്തെ പുറത്തെത്തിക്കാൻ കമാൻഡോ മോഡൽ പദ്ധതിയുമായി പൊലീസ്. അന്ധവിശ്വാസത്തിനടിമപ്പെട്ട് രണ്ട് യുവതികളെ ...

പോലീസ് നടപടി: ഛത്തീസ്‌ഗഢിൽ നക്സൽ ഭീകരൻ കൊല്ലപ്പെട്ടു

ഛത്തീസ്‌ഗഢ്: തലയ്ക്ക് എട്ടുലക്ഷം വിലയിട്ടിരുന്ന നക്സലിനെ ഛത്തീസ്‌ഗഢ് സായുധപോലീസ് വധിച്ചു. സംസ്ഥാനത്തെ ബീജാപ്പൂർ ജില്ലയിൽ വരുന്ന ഫർസേഗഢ് പ്രദേശത്തെ മാവോയിസ്റ്റുകളുടെ ലോക്കൽ കമാന്‍ഡറായിരുന്ന സൈബോ എന്ന രാണു ...

‘കാക്കിയഴിച്ചിട്ട് വന്നാൽ ചവിട്ടിക്കൂട്ടും‘; പൊലീസിനെതിരെ കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്

‘കാക്കിയഴിച്ചിട്ട് വന്നാൽ ചവിട്ടിക്കൂട്ടും‘; പൊലീസിനെതിരെ കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്

കോഴിക്കോട്: പൊലീസിനെതിരെ കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്. ഒഞ്ചിയത്തെ സിപിഎം ഏരിയ കമ്മിറ്റി അംഗം ഇ എം ദയാനന്ദനാണ് പൊലീസിനെ പൊതുയോഗം വിളിച്ചു കൂട്ടി പരസ്യമായി ഭീഷണിപ്പെടുത്തിയത്. ...

ഓൺലൈൻ വായ്പാ തട്ടിപ്പ്; ചൈനീസ് പൗരന്മാരും ഐ ടി കമ്പനി ഉടമകളും പിടിയിൽ, ആപ്പുകൾക്ക് നിരോധനം ഒരുങ്ങുന്നു

ഓൺലൈൻ വായ്പാ തട്ടിപ്പ്; ചൈനീസ് പൗരന്മാരും ഐ ടി കമ്പനി ഉടമകളും പിടിയിൽ, ആപ്പുകൾക്ക് നിരോധനം ഒരുങ്ങുന്നു

ചെന്നൈ: ആപ്പുകൾ വഴി ഓൺലൈൻ വായ്പ നൽകി കടക്കെണിയിലാക്കി കുരുക്കുന്നവർക്കെതിരെ നടപടി ശക്തമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചൈനീസ് പൗരന്മാരും ഐടി കമ്പനി ഉടമസ്ഥരുമടക്കം നിരവധി പേർ അറസ്റ്റിലായി. ...

സർക്കിൾ ഇൻസ്‌പെക്ടറുടെ വ്യക്തിപരമായ വൈരാഗ്യം മൂലം കള്ളക്കേസുകളിൽ കുടുക്കി മർദ്ദനം: ആത്മഹത്യയുടെ വക്കിൽ യുവാവ്

സർക്കിൾ ഇൻസ്‌പെക്ടറുടെ വ്യക്തിപരമായ വൈരാഗ്യം മൂലം കള്ളക്കേസുകളിൽ കുടുക്കി മർദ്ദനം: ആത്മഹത്യയുടെ വക്കിൽ യുവാവ്

തന്നെ അകാരണമായി പല കള്ളക്കേസുകളിലും കുടുക്കുകയും വ്യാജ വാർത്ത ദൃശ്യാ മാധ്യമങ്ങളുൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് കൊടുക്കുകയും ചെയ്യുന്നതായും ക്രൂരമായി മർദ്ദിക്കുന്നതായും സി ഐക്കെതിരെ ആരോപണമുന്നയിച്ചു യുവാവ്. ഗോപിനാഥ് കൊടുങ്ങല്ലൂർ ...

സേവാഭാരതിയുടെ പ്രകൃതി സൗഹൃദ ഇരിപ്പിടങ്ങൾ അടിച്ചു തകർത്തു; പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു

സേവാഭാരതിയുടെ പ്രകൃതി സൗഹൃദ ഇരിപ്പിടങ്ങൾ അടിച്ചു തകർത്തു; പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു

കൊട്ടാരക്കര: കൊട്ടാരക്കര നെല്ലിക്കുന്നത്ത് സേവാഭാരതി ഗ്രാമവൈഭവം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പ്രകൃതി സൗഹൃദ ഇരിപ്പിടങ്ങൾ അടിച്ചു തകർത്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സേവാഭാരതി പ്രവർത്തകർ മുള ...

5 ബിജെപി നേതാക്കൾക്കുമെതിരെ ചാർജ് ചെയ്തിരിക്കുന്നത് കള്ളക്കേസ് : നിയമ നടപടിയെടുക്കുന്നതിൽ നിന്നും ബംഗാൾ പോലീസിനെ തടഞ്ഞ് സുപ്രീം കോടതി

5 ബിജെപി നേതാക്കൾക്കുമെതിരെ ചാർജ് ചെയ്തിരിക്കുന്നത് കള്ളക്കേസ് : നിയമ നടപടിയെടുക്കുന്നതിൽ നിന്നും ബംഗാൾ പോലീസിനെ തടഞ്ഞ് സുപ്രീം കോടതി

ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗീയയുൾപ്പെടെയുള്ള 5 ബിജെപി നേതാക്കൾക്കെതിരെ നിയമ നടപടിയെടുക്കുന്നതിൽ നിന്നും ബംഗാൾ പോലീസിനെ തടഞ്ഞ് സുപ്രീം കോടതി. അർജുൻ സിങ്, കൈലാഷ് ...

ശബരിമലയിൽ യുവതികൾക്ക് അപ്രഖ്യാപിത വിലക്ക്; സർക്കാരിന്റെ വെർച്വൽ ക്യൂ സംവിധാനം ഉപയോഗിക്കാനാകില്ല, തെരഞ്ഞെടുപ്പിൽ തടിതപ്പാനെന്ന് ആക്ഷേപം

പത്തനംതിട്ട: ശബരിമലയിൽ യുവതികൾക്ക് ദർശനത്തിന് സാങ്കേതിക വിലക്ക്. പൊലീസിന്റെ വെർച്വൽ ക്യൂ ബുക്കിംഗിൽ യുവതികൾക്ക് ദർശനം സാധിക്കില്ല. 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ...

പള്ളിവക കെട്ടിടം ഒഴിപ്പിക്കാൻ കൊട്ടേഷൻ നൽകിയ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് : നടപടി വൈകുന്നത് പ്രതികൾ സിപിഎം പ്രവർത്തകരായതിനാലെന്ന് ആരോപണം

പള്ളിവക കെട്ടിടം ഒഴിപ്പിക്കാൻ കൊട്ടേഷൻ നൽകിയ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് : നടപടി വൈകുന്നത് പ്രതികൾ സിപിഎം പ്രവർത്തകരായതിനാലെന്ന് ആരോപണം

ഇടുക്കി: മൂന്നാറിലെ പള്ളി വക കെട്ടിടത്തിൽ നിന്നും യുവാവിനെ ഒഴിപ്പിക്കാൻ കൊട്ടേഷൻ നൽകിയ സംഭവത്തിൽ പ്രതികളെ പിടികൂടാതെ പോലീസ്. സംഭവത്തിനു പിന്നിൽ സിപിഐഎം പ്രവർത്തകർ ഉൾപ്പെട്ടിട്ടുള്ളതിനാൽ കേസ് ...

സ്വർണക്കടത്ത് കമ്മീഷനായി റമീസ് നൽകിയത് 97 ലക്ഷം : ഉന്നതർക്ക് വീതം വെച്ചത് സ്വപ്ന

സ്വപ്നയുടെ ശബ്ദരേഖാ വിവാദം; അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് ഇഡി, പൊലീസും ജയിൽ വകുപ്പും ആശയക്കുഴപ്പത്തിൽ

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ശബ്ദരേഖയിൽ നിലപാടെടുത്ത് ഇഡി. സ്വപ്നയുടെ ശബ്ദരേഖ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇതിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകുമെന്നും ഇഡി ...

കശ്മീരിൽ ഭീകരാക്രമണം : പോലീസ് ഔട്ട്പോസ്റ്റിനു നേരെ ബോംബെറിഞ്ഞു

കശ്മീരിൽ ഭീകരാക്രമണം : പോലീസ് ഔട്ട്പോസ്റ്റിനു നേരെ ബോംബെറിഞ്ഞു

കുൽഗാം: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. കശ്മീരിലെ കുൽഗാമിൽ പോലീസ് പോസ്റ്റിന് നേരെ ഭീകരർ ബോംബെറിഞ്ഞു. ഫ്രിസൽ പോലീസ് ക്യാമ്പാണ് ആക്രമണത്തിന് വിധേയമായത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം ...

പരാതി ലഭിച്ചിട്ടുണ്ടെന്നും മൊഴി നൽകണമെന്നും ആവശ്യപ്പെട്ട് ഇ.ഡിയുടെ വാഹനം തടഞ്ഞ് കേരളാ പേലീസ് :  താമസിക്കുന്നിടത്ത് വരൂ, അപ്പോൾ നോക്കാമെന്ന് ഇഡിയുടെ മറുപടി

പരാതി ലഭിച്ചിട്ടുണ്ടെന്നും മൊഴി നൽകണമെന്നും ആവശ്യപ്പെട്ട് ഇ.ഡിയുടെ വാഹനം തടഞ്ഞ് കേരളാ പേലീസ് :  താമസിക്കുന്നിടത്ത് വരൂ, അപ്പോൾ നോക്കാമെന്ന് ഇഡിയുടെ മറുപടി

തിരുവനന്തപുരം: ലഹരിക്കടത്തി കേസിൽ ബംഗളുരുവിൽ അറസ്റ്റിലായ ബിനീഷിൻറ വീട്ടിൽ എൻഫോഴ്സ്മെൻറ് സംഘം ഇന്നലെയാണ് പരിശോധനയ്ക്ക് എത്തിയത്. ഇന്നലെ രാത്രിയോടെ പരിശോധന അവസാനിപ്പിച്ചുവെങ്കിലും പിടിച്ചെടുത്ത രേഖകളുടെ മഹസറിൽ ഒപ്പുവെയ്ക്കാൻ ...

“മക്കളുടെ മരണത്തെപ്പറ്റി പറഞ്ഞ കാര്യങ്ങളല്ല അവരെഴുതിയെടുത്തത്” : പോലീസിനെതിരെ ഗുരുതര ആരോപണവുമായി വാളയാർ പെൺകുട്ടികളുടെ അമ്മ

“മക്കളുടെ മരണത്തെപ്പറ്റി പറഞ്ഞ കാര്യങ്ങളല്ല അവരെഴുതിയെടുത്തത്” : പോലീസിനെതിരെ ഗുരുതര ആരോപണവുമായി വാളയാർ പെൺകുട്ടികളുടെ അമ്മ

പാലക്കാട്‌ : വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ പൊലീസിനെതിരെ ആരോപണങ്ങളുമായി പെൺകുട്ടികളുടെ അമ്മ. കഴിഞ്ഞ ദിവസം മൊഴിയെടുക്കാൻ വന്ന പോലീസ് ഉദ്യോഗസ്ഥർ താൻ പറഞ്ഞ കാര്യങ്ങളല്ല എഴുതിയെടുത്തതെന്നാണ് ...

കൊല്ലത്ത് വാഹന പരിശോധനക്കിടെ പൊലീസ് അതിക്രമം; വയോധികനെ എസ് ഐ മുഖത്തടിച്ചു

കൊല്ലത്ത് വാഹന പരിശോധനക്കിടെ പൊലീസ് അതിക്രമം; വയോധികനെ എസ് ഐ മുഖത്തടിച്ചു

കൊല്ലം: കൊല്ലത്ത് വാഹന പരിശോധനക്കിടെ വയോധികനെ പൊലീസ് മർദ്ദിച്ചതായി പരാതി. ആയൂർ മഞ്ഞപ്പാറയിലാണ് സംഭവം. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെ ആണ് പ്രൊബേഷൻ എസ് ഐ നജീം മുഖത്തടിച്ചത്. ...

ഡി.ജി.പിയും ഐ.ജിയുമുൾപ്പെടെയുള്ള പോലീസ് ഉന്നതരുടെ പേരിൽ വ്യാജ അക്കൗണ്ട് : സമൂഹ മാധ്യമത്തിലൂടെ നടക്കുന്നത് വൻ തട്ടിപ്പ്

ഡി.ജി.പിയും ഐ.ജിയുമുൾപ്പെടെയുള്ള പോലീസ് ഉന്നതരുടെ പേരിൽ വ്യാജ അക്കൗണ്ട് : സമൂഹ മാധ്യമത്തിലൂടെ നടക്കുന്നത് വൻ തട്ടിപ്പ്

തിരുവനന്തപുരം : പോലീസിന്റെ പേരിൽ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി നടക്കുന്നത് വൻ പണം തട്ടിപ്പ്. ഡിജിപിയും ഐജിമാരും ഡിവൈഎസ്പിയും ഉൾപ്പെടെയുള്ളവരുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ചാണ് ...

വിവാഹ വാഗ്ദാനം നൽകി 76 ലക്ഷം രൂപ തട്ടിയെടുത്തു : കൊച്ചി സ്വദേശി തസ്‌ലിമിനെതിരെ ഡെൻമാർക്കിലിരുന്ന് നിയമ പോരാട്ടം നടത്തി യുവതി

വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു : ഡോക്ടറും സീരിയൽ നടനുമുൾപ്പെടെ മൂന്ന് പേരെ പിടികൂടി തിരുവനന്തപുരം ഫോർട്ട് പോലീസ്

തിരുവനന്തപുരം: വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ ഡോക്ടറും സീരിയൽ നടനുമുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദന്തവിഭാഗം ഡോക്ടർ സുബു, സീരിയൽ നടൻ ജാസ്മീർഖാൻ, ...

ഭവാനിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ : തിരച്ചിലിനു പോയ പോലീസ് സംഘം വനത്തിൽ കുടുങ്ങി

ഭവാനിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ : തിരച്ചിലിനു പോയ പോലീസ് സംഘം വനത്തിൽ കുടുങ്ങി

അട്ടപ്പാടി : അട്ടപ്പാടിയിലെ ഭവാനിപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് പോലീസ് സംഘം വനത്തിൽ കുടുങ്ങി. വനത്തിൽ തിരച്ചിലിനു പോയ നക്സൽ വിരുദ്ധ സേനയിലെ അഞ്ചുപേരും തണ്ടർബോൾട്ട് കമാൻഡോ സംഘത്തിലെ ...

യുപിയിലെ ഭാഗ്പടിൽ ലവ് ജിഹാദ് : പെൺകുട്ടിയെ കാണാതായിട്ട് ഏഴ് മാസം 

യുപിയിലെ ഭാഗ്പടിൽ ലവ് ജിഹാദ് : പെൺകുട്ടിയെ കാണാതായിട്ട് ഏഴ് മാസം 

ഭാഗ്പട് : ഉത്തർപ്രദേശിലെ ഭാഗ്പടിൽ ലൗ ജിഹാദിൽ പെട്ട പെൺകുട്ടിയെ കാണാതായി ഏഴു മാസമാവുന്നു. ഇത്രയും കാലമായിട്ടും പെൺകുട്ടിയെ കുറിച്ച് യാതൊരു വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. ആദിൽ ...

പൊതുസ്ഥലങ്ങളിൽ ഓണാഘോഷം അനുവദിക്കില്ല : ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നടപടികളുമായി പോലീസ്

പൊതുസ്ഥലങ്ങളിൽ ഓണാഘോഷം അനുവദിക്കില്ല : ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നടപടികളുമായി പോലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നടപടികളുമായി പോലീസ്.ഇതേ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്റ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.കോവിഡ് രോഗികളുടെയെണ്ണം ദിനം ...

Page 83 of 84 1 82 83 84

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist