ചെന്നൈയിലേക്ക് പുറപ്പെട്ട രാഷ്ട്രപതിയുടെ വിമാനം തിരിച്ചിറക്കി
ഡല്‍ഹി: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാജ്ഞലി അര്‍പ്പിക്കുന്നതിനായി ചെന്നൈയിലേക്ക് പുറപ്പെട്ട, രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തിരിച്ചിറക്കിയത്. ...