ഉന്നത ഉദ്യോഗസ്ഥർക്കെതിരായ പരാതി; പിവി അൻവറിന്റെ മൊഴി ഇന്നെടുക്കും
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതിയിൽ നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ മൊഴി ഇന്ന് പ്രത്യേകഅന്വേഷണസംഘമെടുക്കും. രാവിലെ മലപ്പുറത്തെത്തി തൃശൂർ റേഞ്ച് ഡി.ഐ.ജി ...