അന്വറിന്റെ പാര്‍ക്കിന് ലൈസന്‍സ് ഇല്ല; പിന്നെ എങ്ങനെ പ്രവർത്തിക്കുമെന്ന് ഹൈക്കോടതി;പാർക്ക് അടച്ചുപൂട്ടണമെന്ന് ഹർജിക്കാർ
കൊച്ചി; നിലമ്പൂർ എം എൽ എ പി വി അൻവറിൻ്റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസില്ലെന്ന് സർക്കാർ. അപേക്ഷയിലെ പിഴവു കാരണം അൻവറിന്റെ പാർക്കിനു ലൈസൻസ് നൽകിയിട്ടില്ലെന്നാണ് സർക്കാർ ...



















