ഇനിയൊന്നും നോക്കാനില്ല! രാഹുൽ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ നൽകുമെന്ന് അൻവർ; പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിച്ചു
പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നിർത്തിയിരുന്ന സ്ഥാനാർത്ഥിയെ പിൻവലിച്ച് പി വി അൻവറിന്റെ പാർട്ടിയായ ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള. ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വമാണ് ഡിഎംകെ ...























