മണ്ഡലമൊഴിയും മുമ്പ് വോട്ടര്‍മാരോട് നന്ദി പറയണം; രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍
വയനാട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ മണ്ഡലമൊഴിയും മുമ്പ് വോട്ടർമാരോട് നന്ദി പറയാന്‍ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ പത്തരയോടെ ആണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുക. ...


























