നരേന്ദ്രമോദി ആഗോളതലത്തിൽ ഇന്ത്യയുടെ സ്വാധീനം ശക്തമാക്കുന്നു; ചിലർ വിദേശമണ്ണിൽ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നുവെന്ന് യോഗി ആദ്യത്യനാഥ്
ഗോരഖ്പൂർ: നരേന്ദ്രമോദി ആഗോളതലത്തിൽ ഇന്ത്യയുടെ സ്വാധീനം ശക്തിപ്പെടുത്തുകയാണ്. എന്നാൽ ചിലർ വിദേശമണ്ണിൽ വെച്ച് ഇന്ത്യയെ വിമർശിക്കാനും അപകീർത്തിപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്ന് യോഗി ആദിത്യനാഥ്. ഗോരഖ്പൂരിൽ ഒരു സെമിനാറിൽ സംസാരിക്കുകയായിരുന്നു ...