ഇന്ത്യയ്ക്ക് നാണക്കേട് ; രാഹുൽ ഗാന്ധിയെ രാജ്യത്ത് നിന്ന് പുറത്താക്കണം; പ്രഗ്യ ഠാക്കൂർ
ന്യൂഡൽഹി : ഇന്ത്യയിലെ ജനങ്ങളെ നാണംകെടിത്തുന്ന രാഹുൽ ഗാന്ധിയെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ബിജെപി എംപി പ്രഗ്യ ഠാക്കൂർ. രാഹുൽ ഗാന്ധിക്ക് ഒരിക്കലുമൊരു രാജ്യസ്‌നേഹിയാകാൻ സാധിക്കില്ലെന്ന് എടുത്തുപറഞ്ഞ ...