rahul gandhi

രാഹുൽ ഗാന്ധിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിയും; വയനാട് എംപി ഇവിടെ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് സഞ്ജയ് റാവത്ത്

ശ്രീനഗർ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിയുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. വിദ്വേഷവും ഭയവും അകറ്റുകയാണ് രാഹുൽ ഗാന്ധിയുടെ കന്യാകുമാരി മുതൽ ...

രാഹുൽ ഗാന്ധി ആദി ശങ്കരാചാര്യരെന്ന് ഫറൂഖ് അബ്ദുള്ള; ടീ ഷർട്ടിട്ട അമാനുഷികനെന്ന് സൽമാൻ ഖുർഷിദ്

ലഖൻപൂർ: ഭാരത് ജോഡോ യാത്രയുമായി ജമ്മു കശ്മീരിലെത്തിയ വയനാട് എം പി രാഹുൽ ഗാന്ധിയെ ആദി ശങ്കരാചാര്യരോട് ഉപമിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള. ശങ്കരാചാര്യർക്ക് ...

കശ്മീരിലെത്തിയ രാഹുൽ ഗാന്ധിക്കെതിരെ ”ഗോ ബാക്ക്” മുദ്രാവാക്യം; തട്ടിപ്പുകാരെ അടുപ്പിക്കില്ലെന്ന് കശ്മീർ നിവാസികൾ

ന്യൂഡൽഹി : ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കശ്മീരിലെത്തിയ രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ. തട്ടിപ്പുകാരെ പ്രവേശിപ്പിക്കില്ലെന്ന് ഉറക്കെ പറഞ്ഞുകൊണ്ട്'' രാഹുൽ ഗാന്ധി ഗോ ബാക്ക് '' ...

ശ്രീരാമനുമല്ല , ശ്രീകൃഷ്ണനുമല്ല ; തണുപ്പ് സഹിക്കാനാകാതെ ജമ്മു കശ്മീരിൽ ജാക്കറ്റ് ധരിച്ച് രാഹുൽ

ശ്രീനഗർ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലെത്തി. തണുപ്പ് സഹിക്കാനാകാതെ ജാക്കറ്റ് അണിഞ്ഞാണ് രാഹുൽ അടക്കമുള്ളവരുടെ യാത്ര . ശിവസേന ...

ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എംപി കുഴഞ്ഞ് വീണ് മരിച്ചു

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ ജലന്ധര്‍ എംപി കുഴഞ്ഞ് വീണ് മരിച്ചു. സന്തോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. 75 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എംപിയുടെ ...

ആർഎസ്എസിനെക്കുറിച്ച് അറിയില്ലെങ്കിൽ ശാഖയിൽ പോയി പഠിക്കൂ; രാഹുൽ ​ഗാന്ധിക്ക് ഉപദേശവുമായി ബിജെപി

ന്യൂഡൽഹി : രാഹുൽ ​ഗാന്ധിയുടെ ആർഎസ്എസ് വിരുദ്ധ പ്രസ്താവനയ്ക്ക് ചുട്ട മറുപടി നൽകി ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ്. രാഹുലിന് ആർഎസ്എസിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും ശാഖയിൽ ...

സിഖുക്കാരോട് ഇന്നേവരെ മാപ്പ് ചോദിക്കാൻ പോലും ആ കുടുംബം തയ്യാറായിട്ടില്ല, എന്നിട്ടും സ്വീകരിച്ചിരുത്താൻ നാണമില്ലേ; രാഹുൽ ​ഗാന്ധിയുടെ സുവർണ്ണ ക്ഷേത്ര ദർശനത്തെ വിമർശിച്ച് ശിരോമണി അകാലിദൾ

ചണ്ഡീ​ഗഡ് : രാഹുൽ ​ഗാന്ധിയുടെ സുവർണ്ണ ക്ഷേത്ര ദർശനത്തെ രൂക്ഷമായി വിമർശിച്ച് ശിരോമണി അകാലി ദൾ നേതാവ് ഹർസിമ്രാത് കൗർ ബാദൽ. പഞ്ചാബികളെയും സിഖുകാരെയും വഞ്ചിച്ചവരുടെ പിന്മാുറക്കാരനാണ് ...

‘പാണ്ഡവർ മതേതരരായിരുന്നു, അവർ ജിഎസ്ടിയും നോട്ട് നിരോധനവും നടപ്പിലാക്കിയില്ല‘: രാഹുൽ ഗാന്ധിയുടെ മഹാഭാരത വ്യാഖ്യാനം വിവാദമാകുന്നു

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടയിലെ രാഹുൽ ഗാന്ധിയുടെ വിവാദ വ്യാഖ്യാനങ്ങളും ‘പ്രബോധനങ്ങളും‘ തുടരുന്നു. കഴിഞ്ഞ ദിവസം, തന്നെ രാഹുൽ ഗാന്ധി കൊന്നുവെന്നും ഈ കാണുന്നത് ശരിക്കുള്ള താനല്ലെന്നുമായിരുന്നു ...

‘ഇത് പൂജാരിമാരുടെയും പൂജകളുടെയും രാജ്യമല്ല‘: ഹിന്ദുവിരുദ്ധ പരാമർശവുമായി വീണ്ടും രാഹുൽ

ന്യൂഡൽഹി: ഹിന്ദുവിരുദ്ധ പരാമർശവുമായി വീണ്ടും വയനാട് എം പി രാഹുൽ ഗാന്ധി. ബിജെപി പൂജകളുടെ പാർട്ടിയാണ്. ഇത് പൂജകളുടെയും പൂജാരിമാരുടെയും നാടല്ലെന്നായിരുന്നു ഭാരത് ജോഡോ യാത്രയ്ക്കിടയിലെ രാഹുൽ ...

ബിജെപിക്കെതിരെ രാജ്യത്ത് ശക്തമായ അടിയൊഴുക്ക്; കോൺഗ്രസിനൊപ്പം ചേർന്നാൽ വിജയിക്കാം; ആർ.എസ്.എസിനെ ഗുരുവായി കാണുന്നുവെന്ന് വയനാട് എം.പി രാഹുൽ ഗാന്ധി

ന്യൂഡൽഹി : ബിജെപിക്കെതിരെ ശക്തമായ അടിയൊഴുക്കാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളതെന്ന് കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ന്യൂഡഹിയിൽ നടന പത്ര ...

‘രാഹുല്‍ ഗാന്ധി സുരക്ഷാ പ്രോട്ടോക്കോള്‍ ലംഘിച്ചു’; കോണ്‍ഗ്രസ് ആരോപണങ്ങളുടെ മുനയൊടിച്ച് കേന്ദ്ര സേന

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ഗാന്ധി നിരവധി അവസരങ്ങളില്‍ സുരക്ഷ പ്രോട്ടോക്കോള്‍ ലംഘിച്ചതായി കേന്ദ്ര പാരാമിലിട്ടറി സേനയായ സിആര്‍പിഎഫ്. ഡിസംബര്‍ 24ന് ഡെല്‍ഹിയില്‍ ഭാരത് ജോഡോ ...

ഭാരത് ജോഡോ യാത്രയിൽ രാഹുലിന്റെ സുരക്ഷ ഉറപ്പിക്കണം; അമിത് ഷായ്ക്ക് കത്തെഴുതി കെ.സി വേണുഗോപാൽ

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്തെഴുതി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഡിസംബർ 24 ന് ...

‘അമ്മയുടെയും മുത്തശ്ശിയുടെയും ഗുണഗണങ്ങൾ ഒത്തിണങ്ങിയ പെൺകുട്ടി‘: ജീവിത പങ്കാളിയെക്കുറിച്ച് രാഹുൽ ഗാന്ധി; എയറിൽ സഞ്ചരിക്കാൻ തനിക്ക് ഇഷ്ടമാണെന്നും രാഹുൽ

ന്യൂഡൽഹി: വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സോണിയ ഗാന്ധിയുടെയും ഇന്ദിര ഗാന്ധിയുടെയും ഗുണഗണങ്ങൾ ഒത്തിണങ്ങിയ ഒരു പെൺകുട്ടിയെ ജീവിതപങ്കാളിയാക്കാൻ താൻ ...

മെസിയായി രാഹുൽ, എംബാപ്പെയായി ഖാർഗെ; സോഷ്യൽ മീഡിയിയൽ ചിരി പടർത്തി കോൺഗ്രസ് നേതാക്കൾ പങ്കുവെച്ച സ്വപ്‌ന ടീം

ന്യൂഡൽഹി; ഖത്തർ ലോകകപ്പിന്റെ ഹാങ്ങോവറിലാണ് ലോകം. ലയണൽ മെസ്സിയും എംബാപ്പെയും ഫുട്‌ബോൾ പ്രേമികളുടെ മാത്രമല്ല സാധാരണക്കാരുടെയും മനസ് കീഴടക്കിയാണ് ഖത്തറിൽ നിന്ന് മടങ്ങിയത്. ഫുട്‌ബോൾ ലോകത്തെ ഈ ...

ചൈനയിൽ കോവിഡ് പടരുന്നു; ജാഗ്രത പാലിക്കണം; ഭാരത് ജോഡോ യാത്രയിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് രാഹുലിനോട് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ

ന്യൂഡൽഹി: ചൈനയിൽ കോവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രത പാലിക്കണമെന്നും ഭാരത് ജോഡോ യാത്ര പോലുളള പരിപാടികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തണമെന്നും രാഹുലിനോട് അഭ്യർത്ഥിച്ച് ...

രാഹുൽ അമേതിയിൽ നിന്ന് മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ് അജയ് റായ്; പേടിയില്ലെങ്കിൽ സ്വാഗതമെന്ന് സ്മൃതി ഇറാനി

ലക്‌നൗ: 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേതിയിൽ നിന്ന് തന്നെ മത്സരിക്കണമെന്നാണ് പാർട്ടി പ്രവർത്തകരുടെ ആഗ്രഹമെന്ന കോൺഗ്രസ് നേതാവ് അജയ് റായിയുടെ പരാമർശം ഏറ്റെടുത്ത് സ്മൃതി ...

‘എന്നെ വിമര്‍ശിച്ചോ,ജവാന്മാരെ വിമര്‍ശിക്കരുത്’, രാഹുല്‍ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വിദേശകാര്യമന്ത്രി

ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശിലെ തവാങ്ങ് മേഖലയില്‍ ഡിസംബര്‍ ഒമ്പതിനുണ്ടായ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് രാഹുല്‍ഗാന്ധി നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. നമ്മുടെ സൈനികര്‍ ...

കോണ്‍ഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടു, ജനങ്ങളുമായി ബന്ധമില്ലാതായി; രാജി അറിയിച്ച് മുന്‍ മേഘാലയ മന്ത്രി

ഷില്ലോംഗ്: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജി അറിയിച്ച് മുന്‍ മേഘാലയ മന്ത്രി ഡോ. അംപരീന്‍ ലിംഗ്‌ദോ. മറ്റൊരു എംഎല്‍എയ്‌ക്കൊപ്പം ഭരണകക്ഷി പാര്‍ട്ടിയായ ...

ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്ന പ്രസ്താവന: രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് യുപി മുഖ്യമന്ത്രി; ഇന്ത്യ വെല്ലുവിളി നേരിടുമ്പോള്‍ രാഹുലിന്റെ തനിനിറം കാണാനാകും

ലക്‌നൗ: ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന ഇന്ത്യന്‍ സൈന്യത്തിന് അപമാനകരമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ സംഭവത്തില്‍ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ ...

‘നെഹ്‌റുവിന്റെ കാലത്താണ് ചൈന ഭൂമി കൊണ്ടുപോയത്, ഇത് നെഹ്‌റുവിന്റെ ഇന്ത്യയല്ല’, രാഹുലിന് മറുപടി നല്‍കി ബിജെപി

ന്യൂഡെല്‍ഹി: ചൈനയില്‍ നിന്നുള്ള യുദ്ധഭീഷണി ഇന്ത്യ കണ്ടില്ലെന്ന് നടിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പരാമര്‍ശനത്തിന് മറുപടി നല്‍കി ബിജെപി. രാഹുല്‍ഗാന്ധി ഇന്ത്യന്‍ സൈന്യത്തിന്റെ ആത്മവീര്യം കെടുത്താന്‍ ശ്രമിക്കുകയാണെന്ന് ...

Page 30 of 38 1 29 30 31 38

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist