rajanikanth

കോവിഡ് പ്രതിരോധത്തിന് ഐക്യദാര്‍ഢ്യം; ദുരിതാശ്വാസ നിധിയിലേക്ക് 80ലക്ഷം രൂപ സംഭാവന നല്‍കി രജനികാന്തും വിക്രമും

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി നടൻ രജനികാന്തും വിക്രമും. 50 ലക്ഷം രൂപയാണ് രജനികാന്ത് സംഭാവന നല്‍കിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ ...

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങൾ; വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി ര​ജ​നീ​കാ​ന്ത് സിം​ഗ​പ്പൂ​രി​ലേ​ക്ക്

ചെ​ന്നൈ: ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍​ന്ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി സിം​ഗ​പ്പൂ​രി​ലേ​ക്ക് പോകാനൊരുങ്ങി ര​ജ​നീ​കാ​ന്ത്. ജ​നു​വ​രി 14നാണ് അ​ദ്ദേ​ഹം യാ​ത്ര​യാ​കു​ന്ന​ത്. ഷൂ​ട്ടിം​ഗി​നി​ടെ ര​ക്ത​സ​മ്മ​ര്‍​ദ്ദം കൂടിയതിനെ തു​ട​ര്‍​ന്ന് അദ്ദേഹത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കുകയുണ്ടായി. ഡോ​ക്ട​ര്‍​മാ​രു​ടെ​യും ...

‘ആരോഗ്യകാരണങ്ങളാല്‍ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നു’; പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി രജനീകാന്ത്

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ല. രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി സൂപ്പര്‍ താരം രജനീകാന്ത്. ആരോഗ്യകാരണങ്ങളാല്‍ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്നാണ് പ്രസ്താവനയിലൂടെ താരം അറിയിച്ചിരിക്കുന്നത്. കടുത്ത നിരാശയോടെയാണ് താൻ ഈ തീരുമാനം ...

എഴുപതിന്റെ നിറവിൽ രജനീകാന്ത്; സ്റ്റൈയില്‍ മന്നന് ഇന്ന് പിറന്നാള്‍

ദക്ഷിണേഷ്യയിലെ തന്നെ സൂപ്പര്‍ താരങ്ങളിലൊരാളായ തമിഴ് നടൻ രജനീകാന്തിന് ഇന്ന് എഴുപതാം പിറന്നാൾ. നടൻ എന്ന നിലയില്‍ ഓരോ സമിനിമയിലും തന്റേതായ സ്റ്റൈയില്‍ അവതരിപ്പിക്കുന്ന നടനാണ് രജനി ...

‘മുഴുവന്‍ സീറ്റിലും മല്‍സരിക്കും’; വെളിപ്പെടുത്തലുമായി രജനീകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടി

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രജനീകാന്തിന്‍റെ പാര്‍ട്ടി മുഴുവന്‍ സീറ്റിലും മല്‍സരിക്കും. രജനീകാന്തിന്‍റെ രാഷ്ട്രീയ ഉപദേഷ്ടാവ് തമിളരുവി മണിയനാണ് ഇക്കാര്യം അറിയിച്ചത്. 2021-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ...

‘രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച്‌ എന്ത് തീരുമാനമെടുത്താലും പിന്തുണയ്ക്കുമെന്ന് ആരാധകര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്’; ആരാധകക്കൂട്ടായ്മ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രജനികാന്ത്

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച്‌ തീരുമാനം ഉടനെന്ന് തമിഴ് സൂപ്പർതാരം രജനികാന്ത്. ആരാധകക്കൂട്ടായ്മ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താന്‍ എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് ആരാധകര്‍ ഉറപ്പു ...

രജനീകാന്ത് ബിജെപിയിലേക്കെന്ന് സൂചന; ശനിയാഴ്ച അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും

ചെന്നൈ: തമിഴ് സൂപ്പര്‍താരം രജനികാന്ത് ബി.ജെ.പിയിലേക്കെന്ന് സൂചന. ശനിയാഴ്ച ചെന്നൈയില്‍ വച്ച് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. വേല്‍ യാത്ര അവസാനിക്കുന്ന ഡിസംബര്‍ 6 ന് പ്രധാനമന്ത്രിയുടെ ...

രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം വൈകില്ല: തമിഴകം പറയുന്നത്…

ചെന്നൈ: സൂപ്പർ താരം രജനീകാന്തിന്റെ പാർട്ടി പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന സൂചന നൽകി രജനി മക്കൾ മൻട്രം. ജില്ലകളിൽ പ്രവർത്തകരെ പങ്കെടുപ്പിച്ച് രജനി മക്കൾ മൻട്രം ശിൽപശാലകൾ ആരംഭിച്ചു. ...

രജനീകാന്ത് ഫെഫ്സിക്ക് 50 ലക്ഷം നല്‍കി: ചലച്ചിത്രരംഗത്തെ തൊഴിലാളികള്‍ക്ക് സഹായഹസ്തവുമായി തമിഴ് താരങ്ങള്‍

ചെന്നൈ: കൊറോണ വൈറസ് വ്യാപനം തടയാൻ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ നിർദ്ദേശ പ്രകാരം സിനിമാ ചിത്രീകരണം നിർത്തി വച്ചതോടെ വരുമാനമില്ലാതായ തമിഴ് ചലച്ചിത്രരംഗത്തെ തൊഴിലാളികള്‍ക്ക് സഹായം നല്‍കാന്‍ രജനീകാന്ത് ...

രാഷ്ട്രീയ പ്രവേശം: രജനികാന്തിന്റെ സുപ്രധാന പ്രഖ്യാപനം വ്യാഴാഴ്ചയെന്ന് സൂചന

ചെന്നൈ: തമിഴ്‌ സൂപ്പർതാരം രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം ഉടനെയെന്ന് റിപ്പോര്‍ട്ടുകള്‍. തന്റെ ആരാധകരുടെ സംഘടനയായ രജനി മക്കള്‍ മന്‍ട്രത്തിന്റെ ജില്ലാതല സെക്രട്ടറിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ആറ് ...

വരവേൽക്കാനൊരുങ്ങിക്കോളൂ… സ്‌റ്റെല്‍ മന്നന്‍ എത്തുന്നു….: മാന്‍ വേഴ്‌സസ് വൈല്‍ഡിന്റെ ടീസര്‍ പുറത്ത്

നടൻ രജനികാന്ത് അതിഥിയായെത്തുന്ന സാഹസിക ടെലിവിഷന്‍ ഷോയായ മാന്‍ വേഴ്‌സസ് വൈല്‍ഡിന്റെ ടീസര്‍ പുറത്ത്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെ ബന്ദിപ്പൂര്‍ വനമേഖലയിലാണ് ഷോ ചിത്രീകരണം ...

“മാ​ന്‍ വേഴ്സസ് വൈ​ല്‍​ഡ്’ ചിത്രീകരണത്തിനിടെ ര​ജ​നീ​കാ​ന്തി​ന് പ​രി​ക്ക്; ഷൂ​ട്ടിം​ഗ് നി​ര്‍​ത്തി​വ​ച്ചു

ബം​ഗളൂരു: ഡി​സ്ക​വ​റി ചാ​ന​ലി​ന്‍റെ മാ​ന്‍ വേഴ്സസ് വൈ​ല്‍​ഡ് ഷോ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ര​ജ​നീ​കാ​ന്തി​ന് പ​രി​ക്ക്. ക​ര്‍​ണാ​ട​ക​യി​ലെ ബ​ന്ദി​പ്പൂ​ര്‍ വ​ന​ത്തി​ല്‍ ബെ​യ​ര്‍ ഗ്രി​ല്‍​സി​നൊ​പ്പ​മു​ള്ള ചി​ത്രീ​ക​ര​ണ വേ​ള​യി​ലാ​ണ് താ​ര​ത്തി​ന് ...

പെ​രി​യാ​റി​നെ​തി​രാ​യ പ​രാ​മ​ര്‍​ശം: ര​ജ​നീ​കാ​ന്തി​നെ​തി​രാ​യ ഹ​ര്‍​ജി ത​ള്ളി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെന്നൈ: പെരിയാര്‍ ഇ.വി. രാമസ്വാമിയെ കുറിച്ചുള്ള പ്രസ്​താവനയില്‍ രജനീകാന്തിനെതിരെ ഫയല്‍ ചെയ്ത ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. എന്തുകൊണ്ട് മജിസ്ട്രേറ്റ് കോടതിയില്‍ പോകാതെ കേസുമായി ഹൈക്കോടതിയെ സമീപിച്ചതെന്ന് ...

പെരിയാര്‍ പ്രസ്താവനയില്‍ ഉറച്ചു നിന്ന് രജനികാന്ത്: നടനെ വിമര്‍ശിക്കുന്ന ദ്രാവിഡ പാര്‍ട്ടികള്‍ ഹിന്ദു മുന്നണി നേതാക്കളെ അപമാനിച്ചതില്‍ മാപ്പ് പറയുകയാണ് വേണ്ടതെന്ന് രജനികാന്തിനെ പിന്തുണച്ച്‌ ബിജെപി

ചെന്നൈ: പെരിയാര്‍ പ്രസ്താവനയിൽ രജനീകാന്തിനെ പിന്തുണച്ച്‌ ബിജെപി. രജനീകാന്തിനെ വിമര്‍ശിക്കുന്ന ദ്രാവിഡ പാര്‍ട്ടികള്‍ ഹിന്ദു മുന്നണി നേതാക്കളെ അപമാനിച്ചതില്‍ മാപ്പ് പറയുകയാണ് വേണ്ടതെന്ന് ബിജെപി ദേശീയ സെക്രട്ടറി ...

‘പെരിയാറിനെ കുറിച്ച്‌​ പറയുന്നതിന്​ മുമ്പ്​ ചിന്തിക്കണം’: രജനികാന്തിന്റെ വിവാദ പ്രസ്താവനയിൽ എം.കെ. സ്​റ്റാലിന്‍

ചെന്നൈ: സാമൂഹ്യപരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ.വി രാമസ്വാമിയെ കുറിച്ച്‌​ നടൻ രജനികാന്ത്​ നടത്തിയ വിവാദ പ്രസ്​താവനക്കെതിരെ വിമര്‍ശനവുമായി ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്​റ്റാലിന്‍. പെരിയാറിനെ പോലുള്ളവരെ കുറിച്ച്‌​ എന്തെങ്കിലും ...

പെരിയാറെക്കുറിച്ചുള്ള വിവാദ പ്രസ്താവന: മാപ്പ് പറയാനില്ലെന്ന് രജനികാന്ത്

പെരിയാറെക്കുറിച്ചുള്ള വിവാദ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് നടൻ രജനീകാന്ത്. 1971-ലെ പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് പ്രസ്താവന നടത്തിയതെന്നും രജനി പറഞ്ഞു. അന്ധവിശ്വാസങ്ങൾക്ക് എതിരായ പോരാട്ടങ്ങളുടെ ഭാ​ഗമായി ശ്രീരാമന്റെയും സീതയുടെയും ...

‘പെരിയോര്‍ രാമന്റെയും സീതയുടെയും നഗ്‌നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്ന് ആരോപണം: രജനീകാന്തിനെതിരെ പോലിസില്‍ പരാതി

ദ്രാവിഡ രാഷ്ട്രീയാചാര്യന്‍ പെരിയോര്‍ ഇ.വി.രാമസാമിയെ അപമാനിച്ചുവെന്ന് ആരോപിച്ച് നടൻ രജനീകാന്തിനെതിരെ പരാതി. ദ്രാവിഡ വിടുതലൈ കഴകം പ്രവര്‍ത്തകര്‍ ആണ് രജനീകാന്തിനെതിരെ കോയമ്പത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞയാഴ്ച ...

‘അ​ക്ര​മ​വും ക​ലാ​പ​വും ഒ​രു പ്ര​ശ്ന​ത്തി​നുമുള്ള പ​രി​ഹാ​ര മാ​ര്‍ഗ​മ​ല്ല..ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ വ​ലി​യ വേ​ദ​ന ഉ​ള​വാ​ക്കു​ന്നു’, രാ​ജ്യ​സു​ര​ക്ഷ​യും ക്ഷേ​മ​വും ക​ണ​ക്കി​ലെ​ടു​ത്ത് ഐ​ക്യ​ത്തോ​ടെ​യും ജാ​ഗ്ര​ത​യോ​ടെ​യും തു​ട​രാ​ന്‍ ഓ​രോ ഇ​ന്ത്യ​ക്കാ​രോ​ടും അ​ഭ്യ​ര്‍​ഥി​ക്കു​ന്നുവെന്ന്​ ര​ജ​നി​കാ​ന്ത്

ചെ​ന്നൈ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന അ​ക്ര​മ​ സംഭവങ്ങളില്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച്‌ ര​ജ​നി​കാ​ന്ത് രംഗത്ത്. അ​ക്ര​മ​വും ക​ലാ​പ​വും ഒ​രു പ്ര​ശ്ന​ത്തി​നും പ​രി​ഹാ​രം കാ​ണാ​നു​ള്ള ...

തമിഴ്‌നാട് രാഷ്ട്രീയം; 2021-ല്‍ സംഭവിക്കാന്‍ പോകുന്നത് മഹാത്ഭുതമെന്ന് രജനീകാന്ത്

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ 2021-ല്‍ സംഭവിക്കാന്‍ പോകുന്നത് മഹാത്ഭുതമായിരിക്കുമെന്ന് നടന്‍ രജനീകാന്ത്. മന്ത്രി ഡി ജയകുമാറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രജനീകാന്ത്. 2021-ല്‍ മഹാത്ഭുതം സംഭവിക്കുമെന്ന് തമിഴ്‌നാട്ടിലെ ജനതക്ക് ...

‘സ്ത്രീകളെ കാണുമ്പോള്‍ വിനയത്തോടെ എഴുന്നേറ്റ് നിന്ന് കൈകൂപ്പി വണങ്ങുന്ന ഒരേ ഒരു നടന്‍’; നയന്‍താരയെ അതിശയിപ്പിച്ച സൂപ്പര്‍സ്റ്റാര്‍

ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് എന്തുകൊണ്ടും യോജിച്ച നായിക തന്നെയാണ് നയൻതാര. നായികാപ്രാധാന്യമുള്ള ചിത്രങ്ങൾ‌ക്ക് വലിയ പ്രസക്തിയില്ലാതിരുന്ന കാലത്താണ് നയൻതാര ചിത്രങ്ങൾ സൂപ്പർ‌ ഹിറ്റായത്. മനസിനക്കരെ എന്ന ...

Page 3 of 6 1 2 3 4 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist