ഭാരതത്തിന്റെ അടിസ്ഥാനവും വിശ്വാസവും ശ്രീരാമൻ; രാമക്ഷേത്രത്തിലൂടെ തുടക്കമായിരിക്കുന്നത് 1000 വർഷത്തെ വികസനത്തിന് കൂടി; പ്രധാനമന്ത്രി
ലക്‌നൗ: ഭാരതത്തിന്റെ അടിസ്ഥാനം ഭഗവാൻ ശ്രീരാമൻ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിന്റെ വിശ്വാസം രാമനാണ്. ഭാരതത്തിന്റെ ആശയം രാമനാണ്. ഭാരതത്തിന്റെ നിയമവും ഐശ്വര്യവും ശ്രീരാമൻ ആണെന്നും ...