ram temple

പ്രാണപ്രതിഷ്ഠാ ദിനത്തിൽ രാമദീപം തെളിയിക്കൂ; അത് ദാരിദ്ര്യത്തെ അകറ്റിനിർത്തും; വീണ്ടും ആഹ്വാനവുമായി പ്രധാനമന്ത്രി

പ്രാണപ്രതിഷ്ഠാ ദിനത്തിൽ രാമദീപം തെളിയിക്കൂ; അത് ദാരിദ്ര്യത്തെ അകറ്റിനിർത്തും; വീണ്ടും ആഹ്വാനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ വീടുകളിൽ രാമദീപം തെളിയിക്കണമെന്ന് വീണ്ടും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദീപം ദാരിദ്ര്യത്തിൽ നിന്നും മുക്തിനേടാൻ ഏവർക്കും പ്രചോദമാകുമെന്നും ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ അവധി വേണം; സുപ്രീംകോടതിയിൽ ഹർജി

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; തിങ്കളാഴ്ച മത്സ്യത്തിന്റെയും മാംസത്തിന്റെയും വിൽപ്പന നിരോധിച്ചു

ലക്‌നൗ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഉത്തർപ്രദേശിൽ മത്സ്യത്തിന്റെയും മാംസത്തിന്റെയും വിൽപ്പന നിരോധിച്ചു. യോഗി സർക്കാരാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നും ഏവരും ...

പ്രാണ പ്രതിഷ്ഠയിൽ രാംലല്ലയ്ക്ക് അർപ്പിക്കാനുള്ള പൂക്കൾ മുസ്ലീം കുടുംബത്തിൽ നിന്ന്; അയോദ്ധ്യയിൽ ഐക്യം വിളങ്ങുന്നുവെന്ന് കുടുംബനാഥൻ മുഹമ്മദ് അനീസ്

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് അവധി

ലക്‌നൗ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി. ഉച്ചയ്ക്ക് 2.30 ന് ശേഷമേ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുകയുള്ളൂ. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ഇതുമായി ബന്ധപ്പെട്ട ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; പത്മനാഭ സ്വാമി ക്ഷേത്രം ഓണവില്ല് സമ്മാനിക്കും

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; പത്മനാഭ സ്വാമി ക്ഷേത്രം ഓണവില്ല് സമ്മാനിക്കും

തിരുവനന്തപുരം: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് ഓണവില്ല് സമ്മാനിക്കാൻ പത്മനാഭസ്വാമി ക്ഷേത്രം അധികൃതർ. പ്രാണപ്രതിഷ്ഠയുടെ ഭാഗമായിട്ടാണ് ക്ഷേത്രം ഓണവില്ല് കൈമാറുന്നത്. തിരുവോണ നാളിൽ ശ്രീ പത്മനാഭന് സമർപ്പിക്കുന്ന അപൂർവ്വ ചിത്ര ...

പ്രാണപ്രതിഷ്ഠയ്ക്ക് മധുരം പകർന്ന് സാമൂഹ്യപ്രവർത്തകൻ; അയോദ്ധ്യയിലേക്ക് ആയിരം കിലോ ശർക്കര അയച്ച് സത്യപ്രകാശ് രേഷു

പ്രാണപ്രതിഷ്ഠയ്ക്ക് മധുരം പകർന്ന് സാമൂഹ്യപ്രവർത്തകൻ; അയോദ്ധ്യയിലേക്ക് ആയിരം കിലോ ശർക്കര അയച്ച് സത്യപ്രകാശ് രേഷു

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് ശർക്കര അയച്ച് യുപിയിലെ സാമൂഹിക പ്രവർത്തകൻ. മുസാഫർനഗർ സ്വദേശിയായ സത്യപ്രകാശ് രേഷുവാണ് പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള ചടങ്ങുകൾക്കായി ശർക്കര അയച്ചത്. ക്ഷേത്രത്തിലേക്ക് കൂടുതൽ ശർക്കര ...

ജയ് ശ്രീരാം വിളികളാൽ മുഖരിതമായി രാമക്ഷേത്രം; ശ്രീരാമ വിഗ്രഹം ശ്രീകോവിലിലേക്ക് മാറ്റി

ജയ് ശ്രീരാം വിളികളാൽ മുഖരിതമായി രാമക്ഷേത്രം; ശ്രീരാമ വിഗ്രഹം ശ്രീകോവിലിലേക്ക് മാറ്റി

ലക്‌നൗ: പ്രാണപ്രതിഷ്ഠാ ചടങ്ങിനായി ദിവസങ്ങൾ ബാക്കി നിൽക്കേ ശ്രീരാമ വിഗ്രഹം (രാംലല്ല) അയോദ്ധ്യയിലെ രാമക്ഷേത്രത്തിനുള്ളിൽ എത്തിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് വിഗ്രഹം ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലിലേക്ക് മാറ്റിയത്. വേദ മന്ത്രങ്ങളുടെ ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ അവധി വേണം; സുപ്രീംകോടതിയിൽ ഹർജി

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ അവധി വേണം; സുപ്രീംകോടതിയിൽ ഹർജി

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ അവധി നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഇന്ത്യൻ ബാർ കൗൺസിൽ ആണ് ഈ ആവശ്യവുമായി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; കർസേവകപുരത്ത് എത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തി ക്ഷേത്ര ട്രസ്റ്റ്

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; കർസേവകപുരത്ത് എത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തി ക്ഷേത്ര ട്രസ്റ്റ്

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി ദിവസങ്ങൾ ബാക്കി നിൽക്കേ കർസേവകപുരം സന്ദർശിച്ച് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള മുന്നൊരുക്കങ്ങൾ ...

പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കില്ല; ക്ഷണം നിരസിച്ച് ലാലു പ്രസാദ് യാദവ്

പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കില്ല; ക്ഷണം നിരസിച്ച് ലാലു പ്രസാദ് യാദവ്

പറ്റ്‌ന: രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനായുള്ള ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളുടെ ക്ഷണം നിരസിച്ച് ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. ക്ഷണം നൽകാൻ എത്തിയ ...

രാമഭക്തൻ ആയതിൽ അഭിമാനം; പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കും; നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ് നിർമൽ ഖത്രി

രാമഭക്തൻ ആയതിൽ അഭിമാനം; പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കും; നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ് നിർമൽ ഖത്രി

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവും മുൻപ് എംപിയുമായ നിർമൽ ഖത്രി. പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്ഷണം ലഭിച്ചു. ഉറപ്പായും പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ...

അകക്കണ്ണിലുണ്ട് ശ്രീരാമൻ; അയോദ്ധ്യയിൽ കണ്ണുകെട്ടി രാമക്ഷേത്രത്തിന്റെ രംഗോളി തീർത്ത് മോണിക; കയ്യടിച്ച് സോഷ്യൽ മീഡിയ

അകക്കണ്ണിലുണ്ട് ശ്രീരാമൻ; അയോദ്ധ്യയിൽ കണ്ണുകെട്ടി രാമക്ഷേത്രത്തിന്റെ രംഗോളി തീർത്ത് മോണിക; കയ്യടിച്ച് സോഷ്യൽ മീഡിയ

ലക്‌നൗ: അകക്കണ്ണിലെ വെളിച്ചത്താൽ അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ രംഗോളി തീർത്ത് കോളേജ് വിദ്യാർത്ഥിനി. ബിഹാറിലെ ദർഭംഗ സ്വദേശിനിയായ മോണിക ഗുപ്തയാണ് കണ്ണുകെട്ടി രംഗോളിയിട്ട് ഏവരെയും വിസ്മയിപ്പിച്ചത്. രാമക്ഷേത്രവും ക്ഷേത്രം ...

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം മാത്രമാകും പോകുകയെന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. പ്രാണപ്രതിഷ്ഠയ്ക്കായുള്ള ക്ഷണക്കത്ത് ലഭിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം പ്രാണപ്രതിഷ്ഠാ ...

ഭഗവാൻ ശ്രീരാമൻ രാജ്യത്തിന്റെ ആത്മാവ്; രാമന് ദേവഭൂമിയുമായുള്ളത് തകർക്കാൻ കഴിയാത്ത ബന്ധം; പുഷ്‌കർ സിംഗ് ധാമി

ഭഗവാൻ ശ്രീരാമൻ രാജ്യത്തിന്റെ ആത്മാവ്; രാമന് ദേവഭൂമിയുമായുള്ളത് തകർക്കാൻ കഴിയാത്ത ബന്ധം; പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: ഭഗവാൻ ശ്രീരാമനും ദേവഭൂമിയും തമ്മിലുള്ളത് തകർക്കാൻ കഴിയാത്ത ബന്ധമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ദശരഥ മഹാരാജാവ് ശ്രീരാമൻ ഉണ്ടാകാനായി പൂജ നടത്തിയത് ഇവിടെയാണ്. ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; അക്ഷതവും ക്ഷണക്കത്തും ഏറ്റുവാങ്ങി സച്ചിൻ തെണ്ടുൽക്കർ

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; അക്ഷതവും ക്ഷണക്കത്തും ഏറ്റുവാങ്ങി സച്ചിൻ തെണ്ടുൽക്കർ

മുംബൈ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി അയോദ്ധ്യയിൽ നിന്നും പൂജിച്ച് കൊണ്ടുവന്ന അക്ഷതം സ്വീകരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. രാമക്ഷേത്ര ട്രസ്റ്റ് അംഗങ്ങകൾ അദ്ദേഹത്തിന് അക്ഷതം കൈമാറിയത്. ...

അയോദ്ധ്യയിൽ രാമക്ഷേത്രത്തിനരികെ 100 കോടി ചെലവിൽ താമര ആകൃതിയിൽ ജലധാര വരുന്നു; ഒരേസമയം കാണാൻ സാധിക്കുക കാൽലക്ഷം പേർക്ക്

ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ വേളയിൽ പ്രത്യേക അവധി; ഉത്തരവുമായി മൗറീഷ്യസ് സർക്കാർ

ലക്‌നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിനോട് അനുബന്ധിച്ച് പ്രത്യേക അവധി ഉത്തരവുമായി മൗറീഷ്യസ് സർക്കാർ. ചടങ്ങിൽ പങ്കെടുക്കാൻ ഹിന്ദു വിശ്വാസികളായ ഉദ്യോഗസ്ഥർക്ക് ജനുവരി 22 ന് രണ്ട് ...

രാമഭക്തർക്ക് കിടക്കാൻ സ്ഥലം ഒരുക്കണം; ഭക്ഷണത്തിനുള്ള സൗകര്യം വേണം; ഓടി നടന്ന് നൂർ അലം; അയോദ്ധ്യയിൽ ടെന്റ് സിറ്റിയുടെ നിർമ്മാണം പുരോഗമിക്കുന്നു

രാമഭക്തർക്ക് കിടക്കാൻ സ്ഥലം ഒരുക്കണം; ഭക്ഷണത്തിനുള്ള സൗകര്യം വേണം; ഓടി നടന്ന് നൂർ അലം; അയോദ്ധ്യയിൽ ടെന്റ് സിറ്റിയുടെ നിർമ്മാണം പുരോഗമിക്കുന്നു

ലക്‌നൗ: രാജ്യമെമ്പാടും ആകാംക്ഷയോടെ കാത്തിരുന്ന രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഇതിനോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളും അതിവേഗത്തിൽ പുരോഗമിക്കുകയാണ്. പ്രാണപ്രതിഷ്ഠയ്ക്ക് പ്രമുഖരുൾപ്പെടെ 15,000ത്തോളം പേർ പങ്കെടുക്കും എന്നാണ് ...

പാപങ്ങൾ കുറയ്ക്കാനുള്ള സുവർണാവസരമാണ് നഷ്ടമായത്; കോൺഗ്രസ് രാമക്ഷേത്രത്തിലേക്കുള്ള ക്ഷണം അർഹിക്കുന്നില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ

പാപങ്ങൾ കുറയ്ക്കാനുള്ള സുവർണാവസരമാണ് നഷ്ടമായത്; കോൺഗ്രസ് രാമക്ഷേത്രത്തിലേക്കുള്ള ക്ഷണം അർഹിക്കുന്നില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ: വരാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച കോൺഗ്രസിനെ പരിഹസിച്ച് അ‌സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പാപങ്ങൾ കുറയ്ക്കാനുള്ള സുവർണാവസരമാണ് കോൺഗ്രസിന് നഷ്ടമായതെന്ന് അദ്ദേഹം ...

കാത്തിരിപ്പ് സഫലമാകുന്നു; അയോധ്യ രാമക്ഷേത്ര വിഗ്രഹ പ്രതിഷ്ഠ ജനുവരി 22ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ന് അയോധ്യയില്‍ എത്തും

അയോദ്ധ്യ ശ്രീരാമക്ഷേത്രം; സംഭാവന നൽകിയതാരൊക്കെ, ചെലവ് എത്ര; കണക്കുകൾ പുറത്ത്

ലക്‌നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിന് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ക്ഷേത്രനിർമ്മാണം അനവസാനഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ നിർമ്മാണ ചിലവും ചർച്ചയാവുന്നുണ്ട്. 2019 ലെ സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് ...

എട്ട് ലോഹങ്ങൾ; 2,400 കിലോ ഭാരം; രാമക്ഷേത്രത്തിനായുള്ള ഭീമൻ അമ്പലമണിയെ വരവേൽക്കാൻ അയോദ്ധ്യ

എട്ട് ലോഹങ്ങൾ; 2,400 കിലോ ഭാരം; രാമക്ഷേത്രത്തിനായുള്ള ഭീമൻ അമ്പലമണിയെ വരവേൽക്കാൻ അയോദ്ധ്യ

ലക്‌നൗ: രാമക്ഷേത്രത്തിനായുള്ള ഭീമൻ അമ്പലമണിയെ വരവേൽക്കാൻ ഒരുങ്ങി അയോദ്ധ്യ. ലക്ഷങ്ങൾ വിലമതിക്കുന്ന അമ്പലമണി ഇറ്റ ജില്ലയിലെ ജലേസർ നഗറിൽ നിന്നും അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. ജലേസർ നഗറിലെ പ്രമുഖ ...

രാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ദളിതർക്ക് വിലക്കോ ? കള്ളപ്രചാരണം പൊളിച്ചടുക്കി പി ശ്യാംരാജിന്റ ഫേസ് ബുക്ക് പോസ്റ്റ്

രാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ദളിതർക്ക് വിലക്കോ ? കള്ളപ്രചാരണം പൊളിച്ചടുക്കി പി ശ്യാംരാജിന്റ ഫേസ് ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ദളിതർക്ക് വിലക്കേർപ്പെടുത്തിയെന്ന പ്രചാരണത്തിൽ മറുപടിയുമായി യുവമോർച്ച നേതാവ് പി ശ്യാം രാജ്. ചില ദുഷ്ട ശക്തികൾ പടച്ചു വിടുന്ന കള്ളക്കഥകൾ ...

Page 4 of 7 1 3 4 5 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist