ramayanam

രാമായണശീലുകൾ ടെലിവിഷനിലൂടെ; സൂപ്പർഹിറ്റ് പരമ്പര ‘രാമായണം’ വീണ്ടും ദൂരദർശനിൽ; ഔദ്യോഗിക സ്ഥിരീകരണം

രാമായണശീലുകൾ ടെലിവിഷനിലൂടെ; സൂപ്പർഹിറ്റ് പരമ്പര ‘രാമായണം’ വീണ്ടും ദൂരദർശനിൽ; ഔദ്യോഗിക സ്ഥിരീകരണം

ന്യൂഡൽഹി: ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ഏറെ തരംഗമുണ്ടാക്കിയ രാമായണം സീരിയൽ വീണ്ടും എത്തുന്നു . ദൂരദർശനിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. എല്ലാ ദിവസവും വൈകീട്ട് ആറ് മണിക്കാണ് സീരിയൽ ...

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

രാമായണവും ഹനുമാൻ സ്വാമിയുടെ ചിത്രവും കത്തിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ലക്‌നൗ: രാമായണത്തിന്റെ പകർപ്പും ഭഗവാൻ ഹനുമാന്റെ ചിത്രവും കത്തിച്ച ഋഷി ദത്ത് മിശ്ര എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു ഉത്തർപ്രദേശ് ഷാജഹാൻപൂർ ജില്ലയിലാണ് സംഭവം.രാമചന്ദ്ര മിഷനിലെ സരായ് ...

മഹാഭാരതവും രാമായണവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് വ്യക്തിത്വ വികാസത്തിന് സഹായിക്കും, പക്ഷേ ഒരു നിബന്ധന; അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് അംഗം മൗലാന ഖാലിദ്

മഹാഭാരതവും രാമായണവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് വ്യക്തിത്വ വികാസത്തിന് സഹായിക്കും, പക്ഷേ ഒരു നിബന്ധന; അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് അംഗം മൗലാന ഖാലിദ്

ന്യൂഡൽഹി: മഹാഭാരതവും രാമായണവും വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിന്റെ (എൻസിഇആർടി) നിർദ്ദേശത്തിൽ പ്രതികരിച്ച് അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് അംഗം ...

അഞ്ച് മില്ലീ മീറ്റർ നീളം, അഞ്ച് മില്ലീ മീറ്റർ വീതി; ഗുരുവായൂരപ്പന് വഴിപാടായി കുഞ്ഞൻ രാമായണം സമർപ്പിച്ച് ഭക്തൻ

അഞ്ച് മില്ലീ മീറ്റർ നീളം, അഞ്ച് മില്ലീ മീറ്റർ വീതി; ഗുരുവായൂരപ്പന് വഴിപാടായി കുഞ്ഞൻ രാമായണം സമർപ്പിച്ച് ഭക്തൻ

തൃശ്ശൂർ: ഗുരുവായൂരപ്പന് വഴിപാടായി ചെറിയ രാമായണ ഗ്രന്ഥം സമർപ്പിച്ച് ഭക്തൻ. പുറനാട്ടുകര സ്വദേശി ആറ്റൂർ സന്തോഷ് കുമാറാണ് രാമായണം സമർപ്പിച്ചത്. ലോകത്തെ തന്നെ ആദ്യത്തെ സൂക്ഷ്മ സംക്ഷിപ്ത ...

ബോളിവുഡില്‍ വീണ്ടും രാമായണം ഒരുങ്ങുന്നു; രാമനായി രണ്‍ബിര്‍ കപൂറും സീതയായി സായ് പല്ലവിയും വേഷമിടും

ബോളിവുഡില്‍ വീണ്ടും രാമായണം ഒരുങ്ങുന്നു; രാമനായി രണ്‍ബിര്‍ കപൂറും സീതയായി സായ് പല്ലവിയും വേഷമിടും

മുംബൈ : രാമായണത്തെ ആസ്പദമാക്കി വീണ്ടും ബോളിവുഡ് ചിത്രം ഒരുങ്ങുന്നു. രാമനായി രണ്‍ബിര്‍ കപൂറും സീതയായി സായ് പല്ലവിയും പ്രധാന കഥാപാത്രമായി വേഷമിടും. രാവണനായി കന്നട താരം ...

ഭര്‍ത്താവേ! കണ്ടീലയോ കനകമയമൃഗമെത്രയും ചിത്രം ചിത്രം! രത്നഭൂഷിതമിദം

ഭര്‍ത്താവേ! കണ്ടീലയോ കനകമയമൃഗമെത്രയും ചിത്രം ചിത്രം! രത്നഭൂഷിതമിദം

സ്വർണമാൻ തുള്ളിക്കളിക്കുന്നത് കണ്ട് സീതാദേവിക്ക് അതിനെയൊന്ന് കിട്ടിയാൽ കൊള്ളാമെന്ന് തോന്നി . അപ്പോൾ തന്നെ രാമനോട് കൊഞ്ചി . നോക്കൂ .. എന്തൊരു ഓമനത്തം , സുന്ദരനാണവൻ ...

പാദുകാം ദേഹി! രാജേന്ദ്ര! രാജ്യായതേ – രാമായണകഥ – 3

പാദുകാം ദേഹി! രാജേന്ദ്ര! രാജ്യായതേ – രാമായണകഥ – 3

ശ്രീരാമാദികളെ വഹിച്ചു കൊണ്ട് തേര് ഗംഗാതടത്തിലെത്തി… അവിടെ രാമനെ കാത്ത്  സുഹൃത്തായ നിഷാദ രാജാവ് ഗുഹൻ കാത്തു നിന്നിരുന്നു.. ഇരുവരും ആലിംഗനം ചെയ്തു. ഗംഗ കടത്തുന്ന ജോലി ...

മൈഥിലി മയിൽപ്പേട പോലെ സന്തോഷം പൂണ്ടാൾ …

മൈഥിലി മയിൽപ്പേട പോലെ സന്തോഷം പൂണ്ടാൾ …

വിശ്വാമിത്രനുമായി വിദേഹ രാജ്യത്തേക്ക് പോകുന്നവഴിയായിരുന്നു ഗൗതമാശ്രമം. മുനി പത്നിയായ അഹല്യ മുനിശാപത്താൽ കരിങ്കല്ലായി കിടക്കുന്നത് ഇവിടെയാണ് .. രാമാ നിന്റെ പാദസ്പർശമുണ്ടായാലേ അഹല്യക്ക് ശാപമോചനം ലഭിക്കൂ..നീയത് ചെയ്യണം ...

രാമായണം; ഇതിഹാസവും രാമന്റെ അയനവും…

രാമായണം; ഇതിഹാസവും രാമന്റെ അയനവും…

സ്വാമി അഭിനവ ബാലാനന്ദ ഭൈരവ ശാരദാ പ്രതിഷ്ഠാനം രാമായണ മാസം തുടങ്ങുകയാണ്. ഇതിഹാസ കൃതിയായ രാമായണം ആസേതു ഹിമാചലം ഭാരതത്തിൽ ഇത്രയധികം പ്രാധാന്യത്തോടു കൂടി നിൽക്കുന്നതിന് എന്തായിരിക്കും ...

രാമായണവും മഹാഭാരതവും സിലബസിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച് സൗദി അറേബ്യ; ലക്ഷ്യം കുട്ടികളിൽ സാംസ്‌കാരികമായ അറിവ് മെച്ചപ്പെടുത്താൻ

രാമായണവും മഹാഭാരതവും സിലബസിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച് സൗദി അറേബ്യ; ലക്ഷ്യം കുട്ടികളിൽ സാംസ്‌കാരികമായ അറിവ് മെച്ചപ്പെടുത്താൻ

റിയാദ്: ഭാരതത്തിന്റെ പൈതൃക നിധികളായ ഇതിഹാസങ്ങള്‍ രാമായണവും മഹാഭാരതവും കുട്ടികളെ പഠിപ്പിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വിഷന്‍ 2030 ...

‘ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ടെലിവിഷന്‍ ഷോ എന്ന റെക്കോഡ് ഇനി രാമായണത്തിന് സ്വന്തം’: വിവരങ്ങള്‍ പുറത്ത് വിട്ട് ദൂരദര്‍ശൻ

‘ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ടെലിവിഷന്‍ ഷോ എന്ന റെക്കോഡ് ഇനി രാമായണത്തിന് സ്വന്തം’: വിവരങ്ങള്‍ പുറത്ത് വിട്ട് ദൂരദര്‍ശൻ

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ടെലിവിഷന്‍ ഷോ എന്ന റെക്കോഡ് സ്വന്തമാക്കി രാമായണം. ദൂരദര്‍ശനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ഏപ്രില്‍ 16ന് ...

പ്രിയപ്പെട്ട ഓര്‍മ്മകള്‍ തിരികെ നല്‍കുന്നു; ട്വിറ്ററില്‍ ട്രെന്റായി രാമായണം എപ്പിസോഡുകള്‍

പ്രിയപ്പെട്ട ഓര്‍മ്മകള്‍ തിരികെ നല്‍കുന്നു; ട്വിറ്ററില്‍ ട്രെന്റായി രാമായണം എപ്പിസോഡുകള്‍

ഡല്‍ഹി: സോഷ്യല്‍മീഡിയയുടെ വെബ്‌സ്ട്രീമിങ്ങിന്റെ കാലത്ത് രാമായണവും മഹാഭാരതവും പുന:സംപ്രേഷണം ചെയ്യാനുള്ള ദൂരദര്‍ശന്റെ തീരുമാനത്തില്‍ അഭിനന്ദനവും സന്തോഷവും പ്രകടിപ്പിച്ച് പ്രേക്ഷകര്‍. ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്നവരെ ഉദ്ദേശിച്ചാണ് പുതിയ തീരുമാനം. ...

‘പൊ​തു​ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യം’: രാ​മാ​യ​ണം വീ​ണ്ടും സം​പ്രേ​ക്ഷ​ണം ചെ​യ്യു​മെന്ന്  കേ​ന്ദ്രമ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ

‘പൊ​തു​ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യം’: രാ​മാ​യ​ണം വീ​ണ്ടും സം​പ്രേ​ക്ഷ​ണം ചെ​യ്യു​മെന്ന് കേ​ന്ദ്രമ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ

ഡല്‍ഹി: രാ​മാ​യ​ണം ദൂരദര്‍ശനില്‍ വീ​ണ്ടും പുനഃസം​പ്രേഷ​ണം ചെ​യ്യു​മെന്ന് കേ​ന്ദ്ര വാ​ര്‍​ത്ത വി​ത​ര​ണ മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ. പൊ​തു​ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്നാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചു. ...

സീതയായി ദീപിക, രാമനാകുന്നത് ഈ സൂപ്പര്‍ താരം

സീതയായി ദീപിക, രാമനാകുന്നത് ഈ സൂപ്പര്‍ താരം

സംവിധായകന്‍ നിതീഷ് തിവാരിയും രവി ഉദയവാറും ചേര്‍ന്ന് നിര്‍മിക്കുന്ന 'രാമായണ'യില്‍ ബോളിവുഡ് സൂപ്പര്‍ താരം ഹൃതിക് റോഷന്‍ രാമന്റെ വേഷമണിയുമെന്ന് റിപ്പോര്‍ട്ട് സീതയായി ദീപിക പദുകോണും എത്തും. ...

കര്‍ക്കടകമാസത്തില്‍  ‘രാമരാജ്യമായി ‘ അരങ്ങില്‍  ഗ്രാമം

കര്‍ക്കടകമാസത്തില്‍ ‘രാമരാജ്യമായി ‘ അരങ്ങില്‍ ഗ്രാമം

  കര്‍ക്കടകമാസത്തിലെ രാമായണ മാസാചരണം ഒരു നാടിന്റെ ഉത്സവമാക്കി കൊണ്ടാടുകയാണ് അരങ്ങല്‍ ഗ്രാമവാസികള്‍ .രാമായണമാസാചരണത്തിന്റെ ഭാഗമായി ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിലുള്ള വീടുകളിലായി ബാലകാണ്ഡം മുതല്‍ ഭഗവാന്റെ പട്ടാഭിഷേകം ...

ഇന്ന് കർക്കിടകം ഒന്ന് : രാമായണ മാസത്തെ വരവേറ്റ് ഭകതർ

ഇന്ന് കർക്കിടകം ഒന്ന് : രാമായണ മാസത്തെ വരവേറ്റ് ഭകതർ

  രാമായണ പുണ്യവുമായി വീണ്ടുമൊരു കർക്കിടകം. ഇനി എങ്ങും രാമായണത്തിന്റെ ശീലുകൾ കേൾക്കാം. അന്ധകാരം നിറയുന്ന മനസ്സുകളിലേക്ക് വെളിച്ചം പകരുന്ന കർക്കിടക രാവുകളും പകലുകളും ആണ് ഇനി.രാമായണ ...

”രാമായണത്തിലെവിടെ ശംഭുക വധം?”സന്ദീപാനന്ദഗിരിയെ ഉത്തരം മുട്ടിച്ച് ആര്‍.വി ബാബു-Video

”രാമായണത്തിലെവിടെ ശംഭുക വധം?”സന്ദീപാനന്ദഗിരിയെ ഉത്തരം മുട്ടിച്ച് ആര്‍.വി ബാബു-Video

സിപിഎം രാമായണ മാസത്തില്‍ രാമായണപഠനം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ സിപിഎം അനുകൂല നിലപാടുകളിലൂടെ വിവാദത്തിലായ പ്രഭാഷകന്‍ സന്ദീപാനന്ദ ഗിരിയെ വെള്ളം കുടിപ്പിച്ച് ഹിന്ദു ഐക്യവേദി നേതാവ് ...

കര്‍ക്കിടക മാസത്തില്‍ രാമായണപഠനവുമായി സിപിഎം: ചുമതല സിപിഎം സംസ്ഥാന കമ്മറ്റിയംഗത്തിന്

കര്‍ക്കിടക മാസത്തില്‍ രാമായണപഠനവുമായി സിപിഎം: ചുമതല സിപിഎം സംസ്ഥാന കമ്മറ്റിയംഗത്തിന്

ശ്രീകൃഷ്ണ ജയന്തിക്കും ഗണേശോത്സവത്തിനും യോഗയ്ക്കും പിന്നാലെ ഭാരതീയ ഇതിഹാസ കാവ്യമായ രാമായണം, പാര്‍ട്ടി അണികളിലും സമൂഹത്തിലെമെത്തിക്കാന്‍ സിപിഎം പദ്ധതി തയ്യാറാക്കി. സംസ്‌കൃത സൗഹൃദ കൂട്ടായ്മയുടെ പേരില്‍ രാമായണം ...

‘ആസിയാനില്‍ രാമായണം അടിസ്ഥാനമാക്കിയുള്ള നൃത്തശില്‍പം’, കലാകാരന്മാരെ അഭിനന്ദിച്ച് നരേന്ദ്രമോദി

‘ആസിയാനില്‍ രാമായണം അടിസ്ഥാനമാക്കിയുള്ള നൃത്തശില്‍പം’, കലാകാരന്മാരെ അഭിനന്ദിച്ച് നരേന്ദ്രമോദി

മനില: ആസിയാന്‍ ഉച്ചകോടിയുടെ ഉദ്ഘാടനവേദിയില്‍ രാമായണം അടിസ്ഥാനമാക്കിയുള്ള നൃത്തശില്‍പം അരങ്ങേറിയത് നമ്മുടെ സംസ്‌കാരവും പൈതൃകവും എത്രത്തോളം ആഴത്തില്‍ വേരോടിയിരിക്കുന്നു എന്ന് തെളിയിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമ ഹരി ...

‘ജറുസലേം കാണ്ഡവും, മിശിഹാ കാണ്ഡവും തീര്‍ന്നു…’  രാമായണ മാസാചരണം പോലെ ബൈബിള്‍ മാസാചരണം നടത്തുന്നതിനെ ട്രോളി സോഷ്യല്‍ മീഡിയ

‘ജറുസലേം കാണ്ഡവും, മിശിഹാ കാണ്ഡവും തീര്‍ന്നു…’ രാമായണ മാസാചരണം പോലെ ബൈബിള്‍ മാസാചരണം നടത്തുന്നതിനെ ട്രോളി സോഷ്യല്‍ മീഡിയ

രാമായണ മാസാചരണത്തിന് സമാനാമായി കര്‍ക്കടക മാസത്തില്‍ ബൈബിള്‍ മാസാചരണം നടത്തുന്നതിനെ ട്രോളി സോഷ്യല്‍ മീഡിയ. എഴുത്തിനിരുത്തല്‍, ആനയെഴുന്നെള്ളിപ്പ്, ദീപസ്തംഭം പണിയല്‍, കൊടിമരം നിര്‍മ്മിക്കല്‍ തുടങ്ങിയ ഹൈന്ദവ രീതികള്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist